Keralam Keralam Keli Kottuyarunna Keralam - Malayalam Karaoke with synced lyrics
[00:10.64] കേരളം..കേരളം..
[00:19.91] കേളികൊട്ടുയരുന്ന കേരളം..
[00:24.65] കേളീകദംബം പൂക്കും കേരളം
[00:29.90] കേരകേളീസദനമാം എൻ കേരളം...
[00:34.92] കേരളം..കേരളം..
[00:39.91] കേളികൊട്ടുയരുന്ന കേരളം..
[00:44.90] കേളീകദംബം പൂക്കും കേരളം
[00:49.90] കേരകേളീസദനമാം എൻ കേരളം...
[01:20.65] പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
[01:25.66] പുന്നെല്ലിൻ പാടത്തിലൂടെ...
[01:30.40] പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
[01:35.40] പുന്നെല്ലിൻ പാടത്തിലൂടെ...
[01:40.41] മാവേലിമന്നന്റെ മാണിക്യത്തേരുവരും
[01:45.40] മാനസപ്പൂക്കളങ്ങളാടും..
[01:50.65] ആടും....................................
[01:55.65] കേരളം..കേരളം..
[02:00.65] കേളികൊട്ടുയരുന്ന കേരളം..
[02:05.65] കേളീകദംബം പൂക്കും കേരളം
[02:10.65] കേരകേളീസദനമാം എൻ കേരളം...
[02:40.91] നീരദമാലകളാൽ പൂവിടും മാനം കണ്ട്
[02:45.90] നീളാനദീ ഹൃദയം പാടും....
[02:50.91] നീരദമാലകളാൽ പൂവിടും മാനം കണ്ട്
[02:55.15] നീളാനദീ ഹൃദയം പാടും....
[03:00.89] തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
[03:05.40] കൈകൊട്ടിപ്പാട്ടുകൾതൻ മേളം...
[03:10.41] മേളം................................
[03:16.16] കേരളം..കേരളം..
[03:21.40] കേളികൊട്ടുയരുന്ന കേരളം..
[03:26.41] കേളീകദംബം പൂക്കും കേരളം
[03:30.15] കേരകേളീസദനമാം എൻ കേരളം...
[03:36.66] കേരളം..കേരളം.. കേരളം..
