Lrc Player

karoake with lyrics എന ജവന ദവദതന devadoothan

Unknown artist
[05:43.88]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:21.65] എൻ ജീവനേ എങ്ങാണു നീ

[00:28.65] ഇനിയെന്നു കാണും വീണ്ടും

[00:37.90] എൻ ജീവനേ എങ്ങാണു നീ

[00:43.89] ഇനിയെന്നു കാണും വീണ്ടും

[00:50.15] വേഴാമ്പലായ് കേഴുന്നു ഞാൻ

[00:56.14] വേഴാമ്പലായ് കേഴുന്നു ഞാൻ

[01:02.14] പൊഴിയുന്നു മിഴിനീർപ്പൂക്കൾ

[01:08.15] എൻ ജീവനേ..എങ്ങാണു നീ

[02:02.14] തിരയറിയില്ല കരയറിയില്ല

[02:08.15] അലകടലിന്റെ നൊമ്പരങ്ങൾ

[02:14.39] മഴയറിയില്ല വെയിലറിയില്ല

[02:19.89] അലയുന്ന കാറ്റിൻ അലമുറകൾ

[02:26.64] വിരഹത്തിൻ കണ്ണീർക്കടലിൽ

[02:29.64] താഴും മുൻപേ

[02:32.39] കദനത്തിൻ കനലിൽ വീഴും മുൻപേ നീ

[02:37.89] ഏകാന്തമെൻ നിമിഷങ്ങളിൽ

[02:43.89] തഴുകാൻ വരില്ലേ വീണ്ടും

[03:02.14] എൻ ജീവനേ എങ്ങാണു നീ

[03:10.14] ഇനിയെന്നു കാണും വീണ്ടും

[03:38.39] മിഴി നിറയുന്നു മൊഴി ഇടറുന്നു

[03:43.89] അറിയാതൊഴുകി വേദനകൾ

[03:49.89] നിലയറിയാതെ ഇടമറിയാതെ

[03:55.90] തേടുകയാണെൻ വ്യാമോഹം

[04:02.39] ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ

[04:07.89] ഒരു തീരാദാഹം മാത്രം വിങ്ങുന്നൂ

[04:13.89] ഇനിയെന്നു നീ ഇതിലേ വരും

[04:19.39] ഒരു സ്നേഹരാഗം പാടാൻ

[04:49.64] എൻ ജീവനേ എങ്ങാണു നീ