Lrc Player

Ennodenthinee Pinakkam (Female) - Malayalam Karaoke with synced lyrics

Unknown artist
[04:42.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.40] മ്... മ്... മ്...മ്... മ്... മ്...

[00:48.15] എന്നോടെന്തിനീ പിണക്കം..

[00:52.89] ഇന്നുമെന്തിനാണെന്നോടു പരിഭവം..(2)

[01:08.39] ഒരുപാടു നാളായ് കാത്തിരുന്നൂ

[01:12.39] നീ ഒരു നോക്കു കാണാൻ വന്നില്ല..

[01:18.41] ചന്ദനത്തെന്നലും പൂനിലാവും

[01:22.90] എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ..

[01:28.41] എന്നോടെന്തിനീ പിണക്കം..

[01:32.91] ഇന്നുമെന്തിനാണെന്നോടു പരിഭവം..

[01:59.65] മെക്കണ്ണെഴുതിയൊരുങ്ങി..

[02:03.15] ഇന്നും വാൽക്കണ്ണാ..ടി നോക്കി..

[02:09.39] കസ്തൂരിമഞ്ഞൾക്കുറി വരച്ചു

[02:13.16] കണ്ണിൽ കാർത്തികദീപം കൊളുത്തി..

[02:19.15] പൊൻകിനാവി..ന്നൂഞ്ഞാലിൽ എന്തെ

[02:23.90] നീ മാത്രമാടാൻ വന്നില്ല..

[02:29.66] എന്നോടെന്തിനീ പിണക്കം..

[02:34.15] ഇന്നുമെന്തിനാണെന്നോടു പരിഭവം..

[03:00.40] കാൽപ്പെരുമാറ്റം കേട്ടാ..ൽ

[03:04.14] ഞാൻ പടിപ്പുരയോളം ചെല്ലും..

[03:09.89] കാൽത്തള കിലുങ്ങാതെ നടക്കും..

[03:14.15] ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും..

[03:19.91] കടവത്തു തോ..ണി കണ്ടില്ല..

[03:24.41] എന്തെ എന്നെ നീ തേ..ടി വന്നില്ല..

[03:30.40] എന്നോടെന്തിനീ പിണക്കം..

[03:34.90] ഇന്നുമെന്തിനാണെന്നോടു പരിഭവം..(2)

[03:50.65] ഒരുപാടു നാളായ് കാത്തിരുന്നൂ

[03:55.65] നീ ഒരു നോക്കു കാണാൻ വന്നില്ല..

[04:00.90] ചന്ദനത്തെന്നലും പൂനിലാവും

[04:04.90] എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ..

[04:10.40] എന്നോടെന്തിനീ പിണക്കം

[04:14.65] ഇന്നുമെന്തിനാണെന്നോടു പരിഭവം..

[04:20.40] എന്നോടെന്തിനീ പിണക്കം..

[04:24.90] ഇന്നുമെന്തിനാണെന്നോടു

[00:00.00] പരിഭവം