Lrc Player

Chandra kalabham Chaarthi urangum (Female)- Malayalam Karaoke with synced lyrics

Unknown artist
[05:35.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.58] ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം

[00:24.84] ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം

[00:33.10] ഈ മനോഹരതീരത്തു തരുമോ

[00:38.35] ഇനിയൊരു ജന്മം കൂടി

[00:43.34] എനിക്കിനിയൊരുജന്മം കൂടി?

[00:49.34] ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം

[00:57.35] ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം

[01:05.35] ഈ മനോഹരതീരത്തു തരുമോ

[01:10.60] ഇനിയൊരു ജന്മം കൂടി

[01:15.59] എനിക്കിനിയൊരുജന്മം കൂടി?

[01:42.84] ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ

[01:48.34] മാനസസരസ്സുകളുണ്ടോ?

[01:53.85] ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ

[01:58.84] മാനസസരസ്സുകളുണ്ടോ?

[02:04.34] സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ

[02:09.59] സ്വര്ണ്ണമരാളങ്ങളുണ്ടോ?

[02:15.09] വസുന്ധരേ വസുന്ധരേ.....മതിയാകും വരെ

[02:28.34] ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?

[02:36.59] Aaha Ahaaa Aahhhh

[02:47.09] ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം

[02:55.09] ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം

[03:03.34] ഈ മനോഹരതീരത്തു തരുമോ

[03:08.85] ഇനിയൊരു ജന്മം കൂടി

[03:13.34] എനിക്കിനിയൊരുജന്മം കൂടി?

[03:40.84] ഈ വര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

[03:46.09] കാമുകഹൃദയങ്ങളുണ്ടോ?

[03:51.84] ഈ വര്ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

[03:56.85] കാമുകഹൃദയങ്ങളുണ്ടോ?

[04:02.35] സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

[04:07.84] ഗന്ധര്വഗീതമുണ്ടോ?

[04:13.09] വസുന്ധരേ... വസുന്ധരേ...

[04:23.85] കൊതിതീരും വരെ ഇവിടെ

[04:27.84] പ്രേമിച്ചു മരിച്ചവരുണ്ടോ?

[04:34.60] Aaha …..Aahaaa

[04:45.34] ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം

[04:53.09] ഇന്ദ്രധനുസ്സിന് തൂവല് പൊഴിയും തീരം

[05:01.35] ഈ മനോഹരതീരത്തു തരുമോ

[05:06.84] ഇനിയൊരു ജന്മം കൂടി

[05:11.10] എനിക്കിനിയൊരുജന്മം കൂടി?

[05:17.59] ചന്ദ്രകളഭം ചാര്ത്തിയുറങ്ങും തീരം