Kunjikiliye....
[00:01.14] കുഞ്ഞിക്കിളിയേ കൂടെവിടേ
[00:07.64] കുഞ്ഞോമന നിൻ കൂടെവിടെ
[00:19.14] കുഞ്ഞിക്കിളിയേ കൂടെവിടേ
[00:23.89] കുഞ്ഞോമന നിൻ കൂടെവിടെ
[00:28.89] എന്റെ കൂട്ടിൽ നീ പോരാമോ
[00:34.14] എന്നോടൊത്ത് നീ പാടാമോ
[00:39.39] പാടത്തേ പൂനുള്ളാൻ
[00:41.64] മാറത്തേ ചൂടേൽക്കാൻ
[00:48.40] കുഞ്ഞിക്കിളിയേ കൂടെവിടേ
[00:53.14] കുഞ്ഞോമനനിൻ കൂടെവിടെ
[01:28.15] ആനക്കെടുപ്പതും പൊന്നും കൊണ്ടേ
[01:33.40] ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
[01:43.39] ആനക്കെടുപ്പതും പൊന്നും കൊണ്ടേ
[01:48.40] ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
[01:53.64] ആരോമൽ നിൻ... സ്വപ്‌നങ്ങളിൽ
[01:58.65] ആശയോടെ.... വന്നവൾ ഞാൻ.......
[02:03.53] പാദസരങ്ങണിഞ്ഞകിനാവേ
[02:06.28] പോരൂനീ............
[02:12.54] കുഞ്ഞിക്കിളിയേ കൂടെവിടേ
[02:17.78] കുഞ്ഞോമനനിൻ കൂടെവിടെ
[02:48.28] പാതിവിടർന്നോരീപ്പൂക്കളുമായ്
[02:53.78] പാതിരയാരേയോ കാത്തുനിൽക്കേ
[03:03.17] പാതിവിടർന്നോരീപ്പൂക്കളുമായ്
[03:08.44] പാതിരയാരേയോ കാത്തുനിൽക്കേ
[03:13.43] ഈ തണലിൻ...... കൈകളേതോ......
[03:18.44] നീർക്കിളിയേ.... താരാട്ടുമ്പോൾ....
[03:23.32] പാടിയണഞ്ഞകിനാവിനെ
[03:25.22] മാറോടു ചേർത്തൂ ഞാൻ.....
[03:32.46] കുഞ്ഞിക്കിളിയേ കൂടെവിടേ
[03:37.22] കുഞ്ഞോമനനിൻ കൂടെവിടെ
[03:42.46] എന്റെ കൂട്ടിൽ നീ പോരാമോ
[03:47.46] എന്നോടൊത്ത് നീ പാടാമോ
[03:52.47] പാടത്തേ പൂനുള്ളാൻ
[03:54.96] മാറത്തേ ചൂടേൽക്കാൻ
[04:01.35] കുഞ്ഞിക്കിളിയേ കൂടെവിടേ
[04:06.35] കുഞ്ഞോമനനിൻ കൂടെവിടെ
