Lrc Player

CHINKARAM KINNARAM

MG SREEKUMAR
[02:24.67]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.87] MUSIC (SWANOU STYLE)

[00:06.12] ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

[00:07.87] മണിക്കുരുന്നേ വാ,,പുന്നാരം..പുന്നാരം..

[00:14.37] കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ

[00:16.87] മണിപ്പതക്കം താ ,അമ്മാനം..അമ്മാനം..

[00:23.62] കുഞ്ഞിക്കുളിരമ്പിളിയേ

[00:26.13] ചെല്ലച്ചെറുകുമ്പിളിലെ

[00:27.87] മമ്മം മാമുണ്ടു മിന്നാരം കണ്ടു

[00:30.12] മിന്നാമിന്നിയായ് വാ

[00:31.87] വാവാവോ വാവാവോ

[00:36.62] ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

[00:38.87] മണിക്കുരുന്നേ വാ, പുന്നാരം പുന്നാരം

[00:45.87] MUSIC (SWANOU STYLE)

[01:21.62] കൊമ്പനാന ചന്തം കൊണ്ടേ

[01:23.62] കൊമ്പുകുഴല്‍ മേളം കൊണ്ടേ

[01:25.88] നിറനിറ തിങ്കളായ്

[01:28.38] നീയെന്നെ കാണാന്‍ വാ

[01:30.12] ഇലക്കുറി ചാന്തും കൊണ്ടേ

[01:32.37] തിരുമുടി പൂവും കൊണ്ടേ

[01:34.63] ഇളവെയില്‍ നാളം പോല്‍

[01:36.88] നീയെന്നെ പുല്‍കാന്‍ വാ

[01:39.12] കുന്നിക്കുരുക്കുത്തിയായ് നല്ല

[01:41.13] മഞ്ഞ കണിക്കൊന്നയായ്

[01:43.38] താമരപ്പൂവരിമ്പായ് നല്ല

[01:45.37] തങ്ക കിനാവൊളിയായ്

[01:47.62] മെല്ലെ നല്ലോലത്തളിര്‍

[01:49.12] ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്

[01:51.88] ആലോലം താലോലം

[01:56.87] ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

[01:59.12] മണിക്കുരുന്നേ വാ, പുന്നാരം പുന്നാരം

[02:05.62] കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ

[02:07.88] മണിപ്പതക്കം താ, അമ്മാനം അമ്മാനം

[02:14.62] MUSIC (SWANOU STYLE)

[00:00.00] കുപ്പിവളകൈയ്യാല്‍ മെല്ലെ

[00:00.00] കുറുനിര മാടും നേരം

[00:00.00] കുനുകുനെ മിന്നിയോ

[00:00.00] സ്വപ്നമാം മന്ദാരം

[00:00.00] തുടുമിഴിത്തുമ്പാല്‍ മെല്ലെ

[00:00.00] തൂമണി ചില്ലോളത്തില്‍

[00:00.00] തൊടുകുറി ചാർത്തിയോ

[00:00.00] മഞ്ഞിൻ മുത്താരം

[00:00.00] പാടിത്തുടിച്ചിടുമ്പോള്‍ മെയ്

[00:00.00] വാടിത്തളർന്നിടുമ്പോള്‍

[00:00.00] വാരിപ്പുണർന്നിടുമ്പോൾ ഉള്ളം

[00:00.00] കോരിത്തരിച്ചിടുമ്പോള്‍

[00:00.00] മേലേ മഞ്ചാടിക്കുരു

[00:00.00] കുന്നോരത്തൊരു ചിന്തൂരക്കതിരായ്

[00:00.00] ആലോലം താലോലം

[00:00.00] ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

[00:00.00] മണിക്കുരുന്നേ വാ, പുന്നാരം പുന്നാരം

[00:00.00] കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ

[00:00.00] മണിപ്പതക്കം താ, അമ്മാനം അമ്മാനം

[00:00.00] കുഞ്ഞിക്കുളിരമ്പിളിയേ

[00:00.00] ചെല്ലച്ചെറുകുമ്പിളിലെ

[00:00.00] മമ്മം മാമുണ്ടു മിന്നാരം കണ്ടു

[00:00.00] മിന്നാമിന്നിയായ് വാ

[00:00.00] വാവാവോ വാവാവോ

[00:00.00] രാരിരോ രാരിരോ

[00:00.00] ഹും ഹും ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

[00:00.00] മണിക്കുരുന്നേ വാ,,പുന്നാരം..പുന്നാരം..

[00:00.00] കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ

[00:00.00] മണിപ്പതക്കം താ ,അമ്മാനം..അമ്മാനം..

[00:00.00] കുഞ്ഞിക്കുളിരമ്പിളിയേ

[00:00.00] ചെല്ലച്ചെറുകുമ്പിളിലെ

[00:00.00] മമ്മം മാമുണ്ടു മിന്നാരം കണ്ടു

[00:00.00] മിന്നാമിന്നിയായ് വാ

[00:00.00] വാവാവോ വാവാവോ

[00:00.00] ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

[00:00.00] മണിക്കുരുന്നേ വാ, പുന്നാരം പുന്നാരം

[00:00.00] MUSIC (SWANOU STYLE)

[00:00.00] കൊമ്പനാന ചന്തം കൊണ്ടേ

[00:00.00] കൊമ്പുകുഴല്‍ മേളം കൊണ്ടേ

[00:00.00] നിറനിറ തിങ്കളായ്

[00:00.00] നീയെന്നെ കാണാന്‍ വാ

[00:00.00] ഇലക്കുറി ചാന്തും കൊണ്ടേ

[00:00.00] തിരുമുടി പൂവും കൊണ്ടേ

[00:00.00] ഇളവെയില്‍ നാളം പോല്‍

[00:00.00] നീയെന്നെ പുല്‍കാന്‍ വാ

[00:00.00] കുന്നിക്കുരുക്കുത്തിയായ് നല്ല

[00:00.00] മഞ്ഞ കണിക്കൊന്നയായ്

[00:00.00] താമരപ്പൂവരിമ്പായ് നല്ല

[00:00.00] തങ്ക കിനാവൊളിയായ്

[00:00.00] മെല്ലെ നല്ലോലത്തളിര്‍

[00:00.00] ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്

[00:00.00] ആലോലം താലോലം

[00:00.00] ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

[00:00.00] മണിക്കുരുന്നേ വാ, പുന്നാരം പുന്നാരം

[00:00.00] കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ

[00:00.00] മണിപ്പതക്കം താ, അമ്മാനം അമ്മാനം

[00:00.00] MUSIC (SWANOU STYLE)