ENTHINEE MIZHI RANDUM
[00:00.88] MUSIC (SWANOU STYLE)
[00:32.37] എന്തിനീ മിഴി രണ്ടും
[00:35.12] പിടയാതെ പിടയുന്നു
[00:37.62] കാണാതെ കാണുന്നതാരേ നീ
[00:48.37] എന്തിനീ മഴമേഘം
[00:50.87] നനയാതെ നനയുന്നു
[00:53.38] അറിയാതെയറിയുന്നതാരേ നീ
[00:57.62] ചിലമ്പിൻ പുന്നാരം കുറുമ്പിൻ കൂടാരം
[01:02.37] നമുക്കായ് പൂത്തില്ലേ കിനാവിൻ പൂപ്പാടം
[01:19.38] എന്തിനീ മിഴി രണ്ടും
[01:22.12] പിടയാതെ പിടയുന്നു
[01:24.87] കാണാതെ കാണുന്നതാരേ നീ
[01:29.87] MUSIC (SWANOU STYLE)
[02:05.62] ഇലപച്ചിലമേഞ്ഞൊരു കാടും
[02:08.37] ഇഴപൊന്നിഴപാകിയ കൂടും
[02:10.87] ഇനി ആടാനും പാടാനും പൂക്കാലമായ്
[02:16.37] കരികർക്കിടവാവിൻ മഴയും
[02:18.62] പുഴതേടിനടന്നൊരു കടലും
[02:21.38] ഇണചേരുന്നൊരു കാലം
[02:23.87] നീ തേടും നേരം ..
[02:26.37] ഓ… നീയൊന്നു വന്നെങ്കിൽ
[02:29.87] അലിവോടെ നിന്നെങ്കിൽ
[02:32.37] പാടാത്ത പാട്ടിന്റെ
[02:35.12] മയിൽപ്പീലി തന്നെങ്കിൽ
[02:37.87] കനിവോടെ ചൊല്ലി രാപ്പാടി..
[02:53.12] എന്തിനീ മിഴി രണ്ടും
[02:55.87] പിടയാതെ പിടയുന്നു
[02:58.62] കാണാതെ കാണുന്നതാരേ നീ
[03:03.63] MUSIC (SWANOU STYLE)
[03:39.37] തുടിപൊൻതുടി കാവിലെ മേളം
[03:42.12] തളിരമ്പിളി നീട്ടും നാളം
[03:44.87] കഥകേൾക്കാനും കാണാനും
[03:47.62] പോരാമോ നീ
[03:50.12] ഓ… തിനവിളയും തീരം തേടി
[03:52.62] മുറിവാലൻ പൈങ്കിളി പോകേ
[03:55.37] കണിപൂമ്പാറ്റപ്പെണ്ണായ്
[03:57.62] ഞാൻ കൂട്ടില്ലയോ
[04:00.12] ഓ .. തോരാത്ത മഞ്ഞിൽ നാം
[04:03.61] മിഴിപൂട്ടി നിൽക്കുമ്പോൾ
[04:06.37] അരികത്തുലാവുന്ന
[04:08.87] നിലാവിന്റെ തൂവിരലാൽ
[04:11.37] തലോടുന്നതാരോ തേൻകാറ്റോ ..
[04:27.37] എന്തിനീ മിഴി രണ്ടും
[04:29.88] പിടയാതെ പിടയുന്നു
[04:32.37] കാണാതെ കാണുന്നതാരേ നീ
[04:37.62] എന്തിനീ മഴമേഘം
[04:40.37] നനയാതെ നനയുന്നു
[04:42.63] അറിയാതെയറിയുന്നതാരേ നീ
