Lrc Player

GUJARATHI KAALTHALA

VIDHU PRATHAP&JYOLSNA
[05:11.51]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.87] MUSIC (SWANOU STYLE)

[00:52.62] ഗുജറാത്തി കാൽത്തള കെട്ടിയ

[00:54.62] മലയാളിപ്പെണ്ണാണ് നീ

[00:56.87] പഞ്ചാബീലഞ്ചി കൊഞ്ചും

[00:59.12] മണവാട്ടിപ്പെണ്ണാണ് നീ

[01:01.37] മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ

[01:05.88] കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ

[01:10.37] ഈ കൊലുസിനു തഞ്ചം പോരെടി

[01:12.37] പഞ്ചാരപൂങ്കുയിലേ..

[01:23.62] ഗുജറാത്തി കാൽത്തള കെട്ടിയ

[01:25.63] മലയാളിപ്പെണ്ണാണ് നീ

[01:28.12] പഞ്ചാബീലഞ്ചി കൊഞ്ചും

[01:30.12] മണവാട്ടിപ്പെണ്ണാണ് നീ..THOZHEEEE..

[01:38.37] MUSIC (SWANOU STYLE)

[02:01.12] ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന്

[02:04.87] മുന്നിൽ അലങ്കാര പൂ പന്തൽ

[02:10.38] കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും

[02:14.88] അനുരാഗ പൂ തിങ്കൾ

[02:19.13] നിലയ്ക്കാത്ത മേളത്തിൽ

[02:21.38] നടനം തുടങ്ങുമ്പോൾ

[02:23.62] ഇനിയൊന്നു കൂടെ കൂടാമോ

[02:28.12] അത്തറു വേണം ഇത്തറു വേണം

[02:30.12] പത്തരമാറ്റിനു പൊന്നും വേണം

[02:32.37] പൂമഴ വേണം പൂക്കുട വേണം

[02:34.62] ആശക്കരളിന്നരികില് വേണം

[02:45.87] ഗുജറാത്തി കാൽത്തള കെട്ടിയ

[02:47.87] മലയാളിപ്പെണ്ണാണ് നീ

[02:50.37] പഞ്ചാബീലഞ്ചി കൊഞ്ചും

[02:52.62] മണവാട്ടിപ്പെണ്ണാണ് നീ

[02:55.62] MUSIC (SWANOU STYLE)

[03:29.62] മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ

[03:34.63] മിഴി തൂർന്നു നിൽക്കുമ്പോൾ

[03:39.12] ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ

[03:43.37] പൊൻ പീലി നീർത്തി വന്നൂ

[03:47.88] വിരലൊന്നു തഴുകുമ്പോൾ

[03:50.12] ഇടം കണ്ണ് തുടിച്ചെന്റെ

[03:52.62] ഇടനെഞ്ചിലെന്തോ തുളുമ്പി ..

[03:56.87] ലാത്തിരി വേണം പൂത്തിരി വേണം

[03:59.12] മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം

[04:01.37] ഒത്തിരി ഒത്തിരി സ്വപ്നം വേണം

[04:03.37] സ്വപ്നം കൊണ്ടൊരു സ്വർഗം വേണം

[04:14.88] ഗുജറാത്തി ഗുജറാത്തി

[04:17.12] ഗുജറാത്തി കാൽത്തള

[04:18.61] കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ

[04:21.36] പഞ്ചാബി പഞ്ചാബി

[04:23.62] പന്ച്ചബീലഞ്ചി കൊഞ്ചും

[04:25.87] മണവാട്ടിപ്പെണ്ണാണു ഞാൻ

[04:28.37] മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ

[04:32.62] കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ

[04:37.12] ഈ കൊലുസിനു തഞ്ചം

[04:38.62] പോരെടി പഞ്ചാരപൂങ്കുയിലേ..

[04:42.13] MUSIC (SWANOU STYLE)