Pamaram palungukondu
[00:19.15] പാമരം പളുങ്ക് കൊണ്ട്
[00:22.65] പന്നകം കരിമ്പ് കൊണ്ട്
[00:27.65] പഞ്ചമിയുടെ തോണിയിലെ
[00:30.15] പങ്കായം പൊന്ന് കൊണ്ട്
[00:34.64] പാമരം പളുങ്ക് കൊണ്ട്
[00:38.65] പന്നകം കരിമ്പ് കൊണ്ട്
[00:43.15] പഞ്ചമിയുടെ തോണിയിലെ
[00:45.65] പങ്കായം പൊന്ന് കൊണ്ട്
[00:50.15] പാമരം പളുങ്ക് കൊണ്ട്
[01:09.90] കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ
[01:14.40] കുളിരായ കുളിരെല്ലാം
[01:16.65] തോണിയിലേറ്റി
[01:19.14] കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ
[01:23.15] കുളിരായ കുളിരെല്ലാം
[01:25.40] തോണിയിലേറ്റി
[01:27.64] കളമുണ്ടും തോളിലിട്ട്
[01:29.89] കനവെല്ലാം കണ്ണിലിട്ട്
[01:32.14] കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി
[01:36.40] കളമുണ്ടും തോളിലിട്ട്
[01:38.39] കനവെല്ലാം കണ്ണിലിട്ട്
[01:40.90] കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി - വാ
[01:45.39] ഇതിലേ വാ തോണി ഇതിലേ വാ
[01:49.64] പാമരം പളുങ്ക് കൊണ്ട്
[02:02.39] പന്നകം കരിമ്പ് കൊണ്ട്
[02:06.89] പഞ്ചമിയുടെ തോണിയിലെ
[02:09.39] പങ്കായം പൊന്ന് കൊണ്ട്
[02:13.90] പാമരം പളുങ്ക് കൊണ്ട്
[02:33.90] ഏഴാം കടൽക്കരേ യക്ഷിക്കടൽക്കരേ
[02:42.14] ഇളനീരും പനിനീരും കൊണ്ടെയിറക്കീ
[02:46.65] ഏഴാം കടൽക്കരേ യക്ഷിക്കടൽക്കരേ
[02:51.39] ഇളനീരും പനിനീരും കൊണ്ടെയിറക്കീ
[02:55.90] അണിമുത്തും മുങ്ങിവാരി
[02:58.15] മണിമുത്തും മുങ്ങിവാരി
[03:00.39] മാലയിട്ട കണ്ണനെ മടിയിലിരുത്തി
[03:04.64] അണിമുത്തും മുങ്ങിവാരി
[03:06.90] മണിമുത്തും മുങ്ങിവാരി
[03:09.15] മാലയിട്ട കണ്ണനെ മടിയിലിരുത്തി - വാ
[03:13.65] ഇതിലേ വാ തോണി ഇതിലേ വാ
[03:23.40] പാമരം പളുങ്ക് കൊണ്ട്
[03:26.64] പന്നകം കരിമ്പ് കൊണ്ട്
[03:31.15] പഞ്ചമിയുടെ തോണിയിലെ
[03:33.40] പങ്കായം പൊന്ന് കൊണ്ട്
[03:37.65] പാമരം പളുങ്ക് കൊണ്ട്
