Lrc Player

KILUKIL PAMBARAM

MG SREEKUMAR
[04:47.27]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.14] MUSIC (SWANOU STYLE)

[00:30.89] കിലുകിൽ പമ്പരം തിരിയും മാനസം

[00:37.89] അറിയാതമ്പിളീ മയങ്ങൂ വാ വാവോ

[00:45.14] ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം

[00:52.89] പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ

[01:00.64] കുളിരിൽ മെല്ലെ നീ

[01:04.39] തഴുകൂ വാ വാ വോ

[01:07.64] ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം

[01:15.64] MUSIC (SWANOU STYLE)

[01:38.40] മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും

[02:00.64] പാൽ നിലാവിൻ ശയ്യയിൽ

[02:04.64] മയങ്ങും വേളയിൽ

[02:08.64] താളം പോയ നിന്നിൽ മേയും നോവുമായ്

[02:16.14] താനേ വീണുറങ്ങൂ തെന്നൽ കന്യകേ

[02:23.64] താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ

[02:30.64] ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം

[02:38.64] കിലുകിൽ പമ്പരം തിരിയും മാനസം

[02:46.14] അറിയാതമ്പിളീ മയങ്ങൂ വാ വാവോ

[02:53.14] ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം

[03:01.40] MUSIC (SWANOU STYLE)

[03:31.14] ഏതു വാവിൻ കൗതുകം

[03:35.39] മിഴിയിൽ വാങ്ങി നീ

[03:38.64] ഏതു പൂവിൻ സൗരഭം

[03:42.63] തനുവിൽ താങ്ങി നീ

[03:46.64] താനേ നിന്റെ ഓർമ്മ തൻ

[03:50.14] ചായം മാഞ്ഞതോ

[03:54.14] കാലം നെയ്ത ജാലമോ മായാജാലമോ

[04:01.64] തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ

[04:08.89] ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം

[04:16.64] പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ

[04:24.39] കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ

[04:31.40] ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം

[04:39.40] ഉം ഉം ഉം ഉം....