KONJI KONJI VILIKKUNNA
[00:03.36] MUSIC (SWANOU STYLE)
[00:35.11] കൊഞ്ചി കൊഞ്ചി വിളിക്കുന്ന
[00:37.11] കാറ്റിനെ മറക്കാൻ
[00:39.36] പൂവാം കുരുന്നിലയ്ക്കാകുമോ
[00:43.61] തൊട്ടു തൊട്ടു കരയുന്ന
[00:45.86] കരയെ പിരിയാൻ
[00:47.86] കടലിന്റെ കരളിന്നാകുമോ
[00:52.11] നിന്നിലെന്നും നിറയും
[00:54.36] എന്നെയിനി മറക്കാൻ
[00:56.61] നിന്റെ കനവുകൾക്കാകുമോ
[01:00.87] എന്തിനാണിന്നുനിൻ ലോലമനസ്സിൽ
[01:05.11] അകലാനുള്ളൊരുഭാവം
[01:09.12] എന്നെ പിരിയാനുള്ള വിചാരം
[01:13.87] കൊഞ്ചി കൊഞ്ചി വിളിക്കുന്ന
[01:16.12] കാറ്റിനെ മറക്കാൻ
[01:18.12] പൂവാം കുരുന്നിലയ്ക്കാകുമോ
[01:22.37] തൊട്ടു തൊട്ടു കരയുന്ന
[01:24.36] കരയെ പിരിയാൻ
[01:26.86] കടലിന്റെ കരളിന്നാകുമോ
[01:31.36] MUSIC (SWANOU STYLE)
[01:48.37] കടലല പോലും ആയിരം വെൺ നുര
[01:50.37] കൈകളാൽ കരയേ തേടുമ്പോൾ
[01:56.63] നിന്നെയും തേടി നിൻ വഴിത്താരയിൽ
[02:01.12] നീറും മനമോടേ ഞാൻ നിൽപ്പൂ
[02:05.62] ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ
[02:09.88] കനലായെരിഞ്ഞടങ്ങുന്നു
[02:14.12] നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ
[02:18.38] സ്വപ്നങ്ങളില്ലാതെയാകും
[02:22.12] ഞാനൊരു പാഴ്‌മരുഭൂമിയാകും
[02:26.87] കൊഞ്ചി കൊഞ്ചി വിളിക്കുന്ന
[02:28.87] കാറ്റിനെ മറക്കാൻ
[02:31.12] പൂവാം കുരുന്നിലയ്ക്കാകുമോ
[02:35.62] MUSIC (SWANOU STYLE)
[02:52.87] കാറ്റിന്നൂഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ
[02:57.13] പൂവുകൾ തുള്ളിത്തുള്ളി ചാഞ്ചാടും
[03:01.12] നീയാം നിഴൽത്തണലില്ലെങ്കിലെന്നിലെ
[03:05.37] സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
[03:10.12] വിടപറഞ്ഞകലുമെൻ നെഞ്ചിലെ
[03:13.13] മോഹങ്ങൾ നീയെന്നരികിലില്ലെങ്കിൽ
[03:18.62] വിടപറയാൻ നിനക്കെങ്ങനെകഴിയും
[03:22.37] നാം ഇരുപേരല്ലല്ലോ
[03:26.37] നമ്മൾ ഇരുപേരല്ലല്ലോ
[03:31.37] കൊഞ്ചി കൊഞ്ചി വിളിക്കുന്ന
[03:33.62] കാറ്റിനെ മറക്കാൻ
[03:35.87] പൂവാം കുരുന്നിലയ്ക്കാകുമോ
[03:40.12] തൊട്ടു തൊട്ടു കരയുന്ന
[03:42.37] കരയെ പിരിയാൻ
[03:44.37] കടലിന്റെ കരളിന്നാകുമോ
[03:48.62] നിന്നിലെന്നും നിറയും
[03:50.87] എന്നെയിനി മറക്കാൻ
[03:53.12] നിന്റെ കനവുകൾക്കാകുമോ
[03:57.37] എന്തിനാണിന്നുനിൻ ലോലമനസ്സിൽ
[04:01.62] അകലാനുള്ളൊരുഭാവം
[04:05.63] എന്നെ പിരിയാനുള്ള വിചാരം
[04:10.12] കൊഞ്ചി കൊഞ്ചി വിളിക്കുന്ന
[04:12.37] കാറ്റിനെ മറക്കാൻ
[04:14.62] പൂവാം കുരുന്നിലയ്ക്കാകുമോ
[04:18.87] തൊട്ടു തൊട്ടു കരയുന്ന
[04:21.12] കരയെ പിരിയാൻ
[04:23.37] കടലിന്റെ കരളിന്നാകുമോ
