Lrc Player

MUTHE NINNE

MADHU BALAKRISHNAN&SUJATHA
[04:25.69]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.60] MUSIC (SWANOU STYLE)

[00:33.34] മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

[00:36.35] മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

[00:43.10] മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം

[00:46.60] കൂടാനെത്തും കള്ളനല്ലേ നീ

[00:52.59] ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ

[00:57.60] കൂട്ടിലെത്തിയ പൂങ്കിനാപ്പെണ്ണേ

[01:00.84] ഓ...ഓ....

[01:02.34] മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

[01:05.60] മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

[01:09.60] മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം

[01:13.10] കൂടാനെത്തും കള്ളനല്ലേ നീ

[01:17.10] MUSIC (SWANOU STYLE)

[01:51.35] മുന്നിലെത്തുമ്പോൾ നീ മായാനക്ഷത്രം

[01:56.10] മാറിൽ മെല്ലെ ചേരുമ്പോഴോ മൗനസല്ലാപം

[02:01.09] പാട്ടിനുള്ളിൽ പോലും

[02:03.60] തേൻ നിറയ്ക്കാതെ

[02:05.85] വെറുതേയെന്നെ പാട്ടിലാക്കാൻ

[02:08.35] പാട്ടു പാടാതെ

[02:10.60] വെറുമൊരു പാട്ടല്ലാ

[02:12.60] പ്രേമം പനിനീർക്കുളിരല്ലാ

[02:15.59] കളിചിരിയല്ലാ കളിവാക്കല്ലാ

[02:18.10] കടലോളം സ്നേഹം

[02:20.35] മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം

[02:23.85] കൂടാനെത്തും കള്ളനല്ലേ നീ

[02:27.60] മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

[02:30.85] മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

[02:35.10] MUSIC (SWANOU STYLE)

[03:04.60] കണ്ടു മോഹിച്ചൂ വീണ്ടും

[03:07.10] കാണാൻ ദാഹിച്ചൂ

[03:09.60] നിന്നരികിൽ ഞാനെന്നെ

[03:11.34] തന്നെ മറക്കാൻ മോഹിച്ചൂ

[03:14.35] കണ്ടു നിന്നപ്പോൾ എല്ലാം

[03:16.84] മിണ്ടാൻ തോന്നിപ്പോയ്

[03:19.10] നീലാകാശ തിരുവാൽക്കുയിലായ്

[03:21.59] പാടാൻ തോന്നിപ്പോയ്

[03:24.10] കൂടെ പോന്നോട്ടേ ഞാൻ

[03:26.60] കൂടെ പൊന്നോട്ടേ

[03:28.85] മുകിലിന്നഴകിൽ മഴവിൽക്കിളിയായ്

[03:31.35] ഞാനും വന്നോട്ടേ ഹേ ...

[03:33.84] മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

[03:36.35] മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

[03:43.35] മല്ലിപ്പൂവേ എന്നും ചൊല്ലി കൊണ്ടെന്നിഷ്ടം

[03:47.10] കൂടാനെത്തും കള്ളനല്ലേ നീ

[03:53.09] ഒന്നു കാണാനെത്ര നാളായ് കാത്തിരുന്നെന്നോ

[03:57.85] കൂട്ടിലെത്തിയ പൂങ്കിനാപ്പെണ്ണേ

[04:01.09] ഓ...ഓ....

[04:02.84] മുത്തേ നിന്നെ കണ്ടിട്ടിന്നെന്നുള്ളിൽ

[04:07.59] മെല്ലെ പൂവിട്ടല്ലോ പ്രേമമല്ലിപ്പൂ

[04:10.10] ഓ...ഓ.... ഓ...ഓ.... ഓ...ഓ....

[04:16.59] THE END (SWANOU STYLE)