Lrc Player

NADODI POOTHINKAL

MG SREEKUMAR&SUJATHA
[05:21.23]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.87] MUSIC (SWANOU STYLE)

[00:45.68] നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

[00:50.11] നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

[00:55.86] കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

[00:58.37] പുളിയിലക്കരകസവുമുണ്ടുടുത്തും

[01:01.12] പുഴയിന്നൊരു നാടൻ പെണ്ണായോ

[01:06.37] കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

[01:08.86] പുളിയിലക്കരകസവുമുണ്ടുടുത്തും

[01:11.63] പുഴയിന്നൊരു നാടൻ പെണ്ണായോ

[01:16.87] കണ്ണാടിച്ചില്ലല തോൽക്കും

[01:19.62] ഇളനീരിൻ തീരാമധുരം

[01:22.37] എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ

[01:27.86] മാറോളം മുങ്ങിനിവർന്നോട്ടേ

[01:32.86] നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

[01:38.11] നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

[01:43.11] MUSIC (SWANOU STYLE)

[02:09.12] പാരിജാതം പൂത്തിറങ്ങും

[02:12.12] പാതിരാത്തീരത്തെന്മുന്നിൽ

[02:14.37] വെള്ളിയാമ്പൽത്തിരി കൊളുത്തും

[02:17.36] തിങ്കളായ് നില്പൂ നീ മാത്രം

[02:20.11] ആദ്യമായെൻ കവിളിലേതോ

[02:22.62] കൂവളപ്പൂക്കൾ കണ്ടു നീ

[02:25.12] രാഗതാരം നോക്കി നിൽക്കെ

[02:27.61] സ്നേഹമായ് തൊട്ടു നിൻ കൈകൾ

[02:31.11] നീ മൂളും പാട്ടിൽ മുങ്ങി

[02:33.86] നീ നീട്ടും മുത്തം വാങ്ങി

[02:36.61] ആരും കാണാതുള്ളിന്നുള്ളിൽ

[02:39.12] താളം തുള്ളീ സ്വപ്നങ്ങൾ

[02:42.36] എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ

[02:47.36] മാറോളം മുങ്ങിനിവർന്നോട്ടേ

[02:52.87] നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

[02:58.12] നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

[03:04.11] MUSIC (SWANOU STYLE)

[03:34.62] നാട്ടുമാവിൻ കൊമ്പിലേതോ

[03:37.37] കോകിലം ചൊല്ലീ സല്ലാപം

[03:40.12] കാറ്റു കാണാക്കുരുവി പാടി

[03:42.36] മംഗളം നാളെ മാംഗല്യം

[03:45.37] താമരപ്പൂംതുമ്പി പോലെ

[03:47.86] ചന്ദനക്കുളിരിൽ നീരാടാൻ

[03:50.36] പെൺ കിടാവെ നീ വരുമ്പോൾ

[03:53.11] നെഞ്ചിലെ താലപ്പൊലി വേണം

[03:56.36] അരയന്നത്തൂവലിലണിയാൻ

[03:58.86] നറുമഞ്ഞിൻ തുള്ളികൾ വേണം

[04:01.62] നാണം മൂടും കണ്ണൊന്നെഴുതാൻ

[04:04.62] ആരും കാണാകാർമുകിലിൻ മഷി വേണം

[04:08.11] എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ

[04:12.86] മാറോളം മുങ്ങിനിവർന്നോട്ടേ

[04:18.12] നാടോടിപ്പൂന്തിങ്കൾ മുടിയിൽച്ചൂടി

[04:23.37] നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി

[04:29.11] കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

[04:31.86] പുളിയിലക്കരകസവുമുണ്ടുടുത്തും

[04:35.12] പുഴയിന്നൊരു നാടൻ പെണ്ണായോ

[04:39.62] കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും

[04:42.36] പുളിയിലക്കരകസവുമുണ്ടുടുത്തും

[04:44.87] പുഴയിന്നൊരു നാടൻ പെണ്ണായോ

[04:50.37] കണ്ണാടിച്ചില്ലല തോൽക്കും

[04:52.87] ഇളനീരിൻ തീരാമധുരം

[04:55.62] എള്ളോളം നുള്ളിയെടുത്തോട്ടേ ഞാൻ

[05:01.11] മാറോളം മുങ്ങിനിവർന്നോട്ടേ

[05:06.36] THE END (SWANOU STYLE)