Lrc Player

Ente Ellam Ellam Alle Karaoke

Unknown artist
[05:30.08]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.16] (Music)

[00:11.65] എന്റെ എല്ലാമെല്ലാമല്ലേ

[00:14.40] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[00:16.90] നിന്റെ കാലിലെ കാണാ

[00:18.65] പാദസരം ഞാനല്ലേ ഞാനല്ലേ

[00:22.16] നിന്റെ മാറിലെ മായാ

[00:23.90] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[00:27.90] (Music)

[00:32.65] എന്റെ എല്ലാമെല്ലാമല്ലേ

[00:35.40] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[00:37.90] നിന്റെ കാലിലെ കാണാ

[00:39.40] പാദസരം ഞാനല്ലേ ഞാനല്ലേ

[00:42.90] നിന്റെ മാറിലെ മായാ

[00:44.65] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[00:49.15] കിണുങ്ങാ കിങ്ങിണിച്ചെപ്പേ

[00:51.66] ചിരിക്കാ ചെമ്പകമൊട്ടേ

[00:53.90] പിണങ്ങാനെന്താണെന്താണ്

[00:57.66] ഹോയ് ഹോയ് ഹോയ്

[00:59.40] മിനുങ്ങാൻ എന്താണെന്താണ്

[01:02.41] എന്താണ്

[01:04.65] മയങ്ങാൻ എന്താണെന്താണ്

[01:07.40] എന്താണ്

[01:09.15] എന്റെ എല്ലാമെല്ലാമല്ലേ

[01:11.65] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[01:14.40] നിന്റെ കാലിലെ കാണാ

[01:16.15] പാദസരം ഞാനല്ലേ ഞാനല്ലേ

[01:19.65] നിന്റെ മാറിലെ മായാ

[01:21.90] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[01:25.15] (Music)

[02:01.65] മിന്നാമിന്നും തുലാമിന്നൽ

[02:04.41] മിന്നാരം ഞാൻ കോർക്കാം

[02:06.90] വിയർത്തിരിക്കുമ്പൊ

[02:08.16] വീശിത്തണുക്കാൻ

[02:09.65] മേഘവിശറിയുണ്ടാക്കാം

[02:12.15] മൂന്നാറിലെ മൂവന്തിയിൽ

[02:14.90] മുത്താരമായ് മാറാം

[02:17.40] മുല്ലനിലാവത്ത് മിന്നുമരുവിയാൽ

[02:19.90] മുത്തരഞ്ഞാണം തീർക്കാം

[02:22.66] നിന്നോട് മിണ്ടില്ല ഞാൻ

[02:25.15] നിന്നോട് കൂട്ടില്ല ഞാൻ

[02:27.90] നിന്നോട് മിണ്ടില്ല ഞാൻ

[02:30.65] നിന്നോട് കൂട്ടില്ല ഞാൻ

[02:33.15] കരളിലെ കള്ളൻ നീയല്ലേ

[02:38.65] പിണങ്ങാൻ എന്താണെന്താണ്

[02:41.65] എന്താണ്

[02:43.90] മയങ്ങാൻ എന്താണെന്താണ്

[02:46.65] എന്താണ്

[02:48.41] എന്റെ എല്ലാമെല്ലാമല്ലേ

[02:50.90] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[02:53.66] നിന്റെ കാലിലെ കാണാ

[02:55.91] പാദസരം ഞാനല്ലേ ഞാനല്ലേ

[02:58.66] നിന്റെ മാറിലെ മായാ

[03:00.40] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[03:04.41] (Music)

[03:46.15] ഇല്ലാവെയിൽ ചില്ലാടയാൽ

[03:48.65] പൊൻമാറിടം മൂടാം

[03:51.16] മുത്തണി മെയ്യിലെ മുന്തിരിച്ചെപ്പിലെ

[03:54.15] വെറ്റിലച്ചെല്ലം തേടാം

[03:56.41] (Music)

[04:01.65] കാണാക്കോണിൽ കത്താൻ നിൽക്കും

[04:04.41] കാർത്തികത്താരം വാരാം

[04:06.90] കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ

[04:09.65] കല്ലുപതിക്കാൻ പോരാം

[04:12.15] നിൻ തൂവൽ തൊട്ടില്ല ഞാൻ

[04:14.90] നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ

[04:17.40] നിൻ തൂവൽ തൊട്ടില്ല ഞാൻ

[04:19.91] നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ

[04:22.90] കനവിലെ കള്ളൻ ഞാനല്ലേ

[04:28.15] പിണങ്ങാൻ എന്താണെന്താണ് എന്താണ്

[04:33.15] മയങ്ങാൻ എന്താണെന്താണ് എന്താ

[04:37.90] എന്റെ എല്ലാമെല്ലാമല്ലേ

[04:40.40] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[04:43.15] നിന്റെ കാലിലെ കാണാ

[04:44.90] പാദസരം ഞാനല്ലേ ഞാനല്ലേ

[04:48.41] നിന്റെ മാറിലെ മായാ

[04:50.15] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[04:54.40] കിണുങ്ങാ കിങ്ങിണിച്ചെപ്പേ

[04:56.65] ചിരിക്കാ ചെമ്പകമൊട്ടേ

[04:59.16] പിണങ്ങാനെന്താണെന്താണ്

[05:03.15] ഹോയ് ഹോയ് ഹോയ്

[05:04.91] മിനുങ്ങാൻ എന്താണെന്താണ്

[05:07.40] എന്താണ്

[05:09.90] മയങ്ങാൻ എന്താണെന്താണ്

[05:13.40] എന്താണ്

[05:15.40] (The End)