ORU KAATHILOLA
[00:03.89] ഏതാവു...നരാ.. നിലകട നീ... കു ...
[00:15.65] ഏതാവു...നരാ.. നിലകട നീ... കു ...
[00:28.15] ഏതാവു...നരാ.. നിലകട നീ... കു ...
[00:38.64] ഏതാവു...നരാ.. നിലകട നീ... കു ...ആ
[00:45.64] നിസരി സാസ (2)
[00:49.64] ധാനിസ നീനി (2)
[00:50.90] പാധനി ധാധ (2)
[00:52.39] മാപധ പാപ (2)
[00:55.90] സനി പമ രിഗ മരിസ
[01:00.64] ഒരു കാതിലോല ഞാൻ കണ്ടീലാ
[01:09.90] ഒരു കാതിലോല ഞാൻ കണ്ടീലാ
[01:12.90] തിരുതാളി വെച്ചതും കണ്ടീല
[01:15.40] കളവാണിയാം കിളിയെ ഓർത്തീല
[01:18.40] അകലെ
[01:20.89] ഈ നാടു റാണിയായ് തോന്നീല
[01:23.64] പുഴ തോഴീ എന്ന പോൽ തോന്നീല
[01:26.64] ഇതിൽ ആരു ലോലയെൻ ഓർത്തീല
[01:29.39] പല നാൾ
[01:32.64] തിരയിളകിയ മാറിൽ നേര്യതാൽ
[01:35.14] അരയിതിലൊരു ഞാണലുക്കിനാൽ
[01:38.15] നുര ചിതറിയനൂപുരങ്ങളാലെ
[01:43.39] തോഴീ നീയൊരുക്കുന്നു
[01:45.90] ഒരു ദേവിയായെൻ ഗ്രാമത്തെ
[01:48.89] ഞാൻ ഇതിന്റെ തീരത്തെ
[01:51.66] വന ഗോപ ബാലൻ ആകുന്നു
[01:54.39] കുനു ചാരുചില്ലയിൽ പൂക്കളും
[01:57.89] പുതു തേൻ നുകർന്നു പൂമ്പാറ്റയും
[01:59.64] പനിനീർ തണുപ്പെഴും
[02:01.64] കാറ്റിനിമ്പവും രാഗാലാപവും
[02:06.15] ഒരു കാതിലോല ഞാൻ കണ്ടീലാ
[02:07.89] തിരുതാളി വെച്ചതും കണ്ടീല
[02:11.14] കളവാണിയാം കിളിയെ ഓർത്തീല
[02:13.65] അകലെ
[02:16.89] MUSIC (SWANOU STYLE)
[02:41.14] പുൽ കറുകകൾ നീർത്ത
[02:43.40] നാമ്പിൽ തുമ്പി വന്നതും
[02:47.14] പാൽ തിളച്ചു തൂവും
[02:48.89] തുമ്പ പൂക്കുടങ്ങളും
[02:51.89] ഇളനീർ പൊൻ തുടുപ്പിൽ
[02:54.64] നിറയും തേൻ തണുപ്പും
[02:57.39] മുളയായ് പാടി എന്തോ
[03:00.15] പറയാൻ വെമ്പും ഈണം
[03:03.14] മൺ വഴികളിൽ മണം
[03:04.64] തന്നിടറിയ മഴ
[03:05.90] പൊൻ വയലിലെ വെയിൽ
[03:07.39] മഞ്ഞലകളുമായ്
[03:08.66] തൻ തണുവൊട് നിലാ
[03:10.14] വന്ന്എഴുതിയ കിനാവിൻ
[03:11.64] അരുമയിൽ തൊടും കൺ നിറവുകളായ്
[03:14.40] ഇതു ഞാൻ അറിഞ്ഞതിൻ ആദ്യമായ്
[03:16.90] അതു നീ അറിഞ്ഞു എൻ ചോദ്യമോ
[03:19.64] കഥ നീ പറഞ്ഞതോ നേരു
[03:21.39] ചൊന്നതോ മായാ ലീലയോ
[03:24.90] ഒരു കാതിലോല ഞാൻ കണ്ടീലാ
[03:28.14] തിരുതാളി വെച്ചതും കണ്ടീല
[03:30.65] കളവാണിയാം കിളിയെ ഓർത്തീല
[03:33.64] അകലെ.......
[03:38.64] MUSIC (SWANOU STYLE)
[03:58.65] ചന്ദ്രിക നറുചാന്തു ചാർത്തും
[04:01.64] മുല്ല മുറ്റവും
[04:04.14] രാമനാമ ഗീതം കേൾക്കും
[04:06.90] സാന്ധ്യദീപവും
[04:09.39] തൊഴുകൈ കിണ്ടിയാലേ
[04:11.89] കഴുകും കാൽ തണുപ്പും
[04:14.89] കിളിയായ് പാട്ട് പാടും
[04:17.14] കവി തൻ വീണ വായ്പും
[04:20.14] നൽ കഥകളിൽ മയങ്ങി
[04:21.89] കവിതയിൽ ഉണർന്ന
[04:23.39] കനവുകൾ വിടർന്ന ചിറകുകളാൽ
[04:25.90] വിൺ മുകിലുകൾ തൊടും
[04:27.39] എൻ ഇടറിയ മനം പൊൻ മയിലിനും
[04:29.65] സമം കൺ വിടരുകയായ്
[04:31.64] ഇതു നീ പറഞ്ഞതില്ലിന്നലെ
[04:34.14] ചെവി ഓർത്തിരുന്നു ഞാൻ എന്നിലെ
[04:37.40] ഇനി ഞാനറിഞ്ഞതെൻ
[04:38.90] മാനസത്തിലും മൂകാരാധന
[04:42.65] ഒരു കാതിലോല ഞാൻ കണ്ടീലാ
[04:45.40] തിരുതാളി വെച്ചതും കണ്ടീല
[04:49.14] കളവാണിയാം കിളിയെ ഓർത്തീല
[04:50.89] അകലെ
[04:54.65] തിരയിളകിയ മാറിൽ നേര്യതാൽ
[04:56.64] അരയിതിലൊരു ഞാണലുക്കിനാൽ
[04:59.65] നുര ചിതറിയനൂപുരങ്ങളാലെ
[05:04.89] തോഴീ നീയൊരുക്കുന്നു
[05:07.16] ഒരു ദേവിയായെൻ ഗ്രാമത്തെ
[05:10.14] ഞാൻ ഇതിന്റെ തീരത്തെ
[05:12.64] വന ഗോപ ബാലൻ ആകുന്നു
[05:15.65] കുനു ചാരുചില്ലയിൽ പൂക്കളും
[05:18.14] പുതു തേൻ നുകർന്നു പൂമ്പാറ്റയും
[05:20.90] പനിനീർ തണുപ്പെഴും
[05:22.90] കാറ്റിനിമ്പവും രാഗാലാപവും
[05:26.39] MUSIC (SWANOU STYLE)
