Lrc Player

pathinalam ravudhichathu

K.J.Yesudas
[03:15.00]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.97] പതിനാലാം രാവുദിച്ചത് മാനത്തോ

[00:18.21] കല്ലായിക്കടവത്തോ

[00:22.46] പനിനീരിന്‍ പൂ വിരിഞ്ഞത്

[00:25.21] മുറ്റത്തോ - കണ്ണാടി കവിളത്തോ

[00:30.47] പതിനാലാം രാവുദിച്ചത് മാനത്തോ

[00:34.71] കല്ലായിക്കടവത്തോ

[00:38.72] പനിനീരിന്‍ പൂ വിരിഞ്ഞത്

[00:41.71] മുറ്റത്തോ - കണ്ണാടി കവിളത്തോ

[00:58.12] തത്തമ്മ ചുണ്ടു ചുവന്നത്

[01:00.87] തളിര്‍വെറ്റില തിന്നിട്ടോ

[01:03.87] തത്തമ്മ ചുണ്ടു ചുവന്നത്

[01:06.37] തളിര്‍വെറ്റില തിന്നിട്ടോ

[01:08.87] മാരനൊരാള്‍ തേനില്‍ മുക്കി

[01:11.62] മണിമുത്തം തന്നിട്ടോ

[01:14.37] മാരനൊരാള്‍ തേനില്‍ മുക്കി

[01:16.87] മണിമുത്തം തന്നിട്ടോ

[01:19.62] തനതിന്ത താനതിന്ത തിന്തിന്നോ

[01:24.87] താനിന്നി താനതിന്ത താനിന്നോ

[01:30.37] തനതിന്ത താനതിന്ത തിന്തിന്നോ

[01:32.86] താനിന്നി താനതിന്ത താനിന്നോ

[01:38.36] പതിനാലാം രാവുദിച്ചത് മാനത്തോ

[01:42.62] കല്ലായിക്കടവത്തോ

[01:46.87] പനിനീരിന്‍ പൂ വിരിഞ്ഞത്

[01:49.62] മുറ്റത്തോ - കണ്ണാടി കവിളത്തോ

[02:06.37] മൈക്കണ്ണില്‍ കവിത വിരിഞ്ഞത്

[02:09.02] മയിലാട്ടം കണ്ടിട്ടോ

[02:12.03] മൈക്കണ്ണില്‍ കവിത വിരിഞ്ഞത്

[02:14.42] മയിലാട്ടം കണ്ടിട്ടോ

[02:17.17] മധുരത്തേന്‍ നിറയും മാറില്‍

[02:19.67] മദനപ്പൂ കൊണ്ടിട്ടോ

[02:22.43] മധുരത്തേന്‍ നിറയും മാറില്‍

[02:24.92] മദനപ്പൂ കൊണ്ടിട്ടോ

[02:27.67] തനതിന്ത താനതിന്ത തിന്തിന്നോ

[02:33.17] താനിന്നി താനതിന്ത താനിന്നോ

[02:38.42] തനതിന്ത താനതിന്ത തിന്തിന്നോ

[02:41.17] താനിന്നി താനതിന്ത താനിന്നോ

[02:46.66] പതിനാലാം രാവുദിച്ചത് മാനത്തോ

[02:50.55] കല്ലായിക്കടവത്തോ

[02:55.05] പനിനീരിന്‍ പൂ വിരിഞ്ഞത്

[02:57.80] മുറ്റത്തോ - കണ്ണാടി കവിളത്തോ

[03:03.30] പതിനാലാം രാവുദിച്ചത് മാനത്തോ

[03:07.31] കല്ലായിക്കടവത്തോ