Lrc Player

PACHA PANAM THATHE

KJ YESUDAS
[03:55.42]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.42] MUSIC (SWANOU STYLE)

[00:04.92] പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ

[00:14.68] ആഹാ ആ..ആ‍..ആ..ആ

[00:24.67] പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ

[00:29.68] പുന്നെല്ലിൻ പൂങ്കരളേ

[00:34.92] പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ

[00:39.92] പുന്നെല്ലിൻ പൂങ്കരളേ

[00:44.92] ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ

[00:49.67] ഒന്നു വാ പൊന്നഴകേ

[00:54.67] പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ

[00:59.66] പുന്നെല്ലിൻ പൂങ്കരളേ

[01:03.91] നീ ഒന്നു വാ പൊന്നഴകേ

[01:09.67] MUSIC (SWANOU STYLE)

[01:39.42] തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത്

[01:44.42] നീയൊന്നു പാടഴകേ

[01:49.17] കൊയ്യുന്ന കൊയ്ത്തരിവാളിന്നു കിക്കിളി

[01:54.41] പെയ്യുന്ന പാട്ടു പാട്

[01:59.17] പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ

[02:04.17] പുന്നെല്ലിൻ പൂങ്കരളേ

[02:08.67] ആഹാ ആ...ആ..ആ.ആ

[02:14.17] MUSIC (SWANOU STYLE)

[02:24.17] ആഹാ ആ...ആ..ആ.ആ

[02:34.17] നീലച്ച മാനം വിതാനിച്ചു മിന്നിയ

[02:38.92] നിന്നിളം ചുണ്ടാലേ

[02:43.42] പൊന്നിൻ കതിർക്കുല കൊത്തിയെടുത്ത് നീ

[02:48.67] പൊങ്ങിപ്പറന്നാലോ

[02:53.68] അക്കാണും മാമല വെട്ടി വയലാക്കി

[02:58.68] ആരിയൻ വിത്തെറിഞ്ഞേ

[03:03.67] അക്കാരിയം നിന്റെ ഓമനപ്പാട്ടിന്റെ

[03:08.67] ഈണമാണെൻ കിളിയേ.

[03:13.92] പച്ചപ്പനം തത്തേ പുന്നാര പൂമുത്തേ

[03:18.67] പുന്നെല്ലിൻ പൂങ്കരളേ

[03:23.67] ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പിൽ

[03:28.66] ഒന്നു വാ പൊന്നഴകേ

[03:33.42] ആഹാ ആ...ആ..ആ.

[03:42.92] നി പാട്ടു ഒന്നു പാടഴകേ