Lrc Player

POOVE ORU MAZHA MUTHAM

BIJU NARAYAN&SUJATHA
[05:05.68]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] MUSIC (SWANOU STYLE)

[00:31.62] പൂവേ ഒരു മഴമുത്തം

[00:33.87] നിൻ കവിളിൽ പതിഞ്ഞുവോ

[00:37.62] തേനായ് ഒരു കിളിനാദം

[00:40.63] നിൻ കാതിൽ കുതിർന്നുവോ

[00:44.62] അറിയാതെ വന്നു തഴുകുന്നു

[00:47.88] നനവാർന്ന പൊൻ കിനാവ്

[00:51.12] അണയാതെ നിന്നിൽ എരിയുന്നു

[00:54.37] അനുരാഗമെന്ന നോവ്

[00:57.87] ഉണരുകയായ് ഉയിരുയിരിൻ

[01:01.63] മുരളികയിൽ ഏതോ ഗാനം

[01:04.87] പൂവേ ഒരു മഴമുത്തം

[01:07.88] നിൻ കവിളിൽ പതിഞ്ഞുവോ

[01:11.63] തേനായ് ഒരു കിളിനാദം

[01:14.37] നിൻ കാതിൽ കുതിർന്നുവോ

[01:18.13] MUSIC (SWANOU STYLE)

[01:45.13] ഓരോരോ വാക്കിലും

[01:48.63] നീയാണെൻ സംഗീതം

[01:52.13] ഓരോരോ നോക്കിലും

[01:55.12] നൂറല്ലോ വർണ്ണങ്ങൾ

[01:58.63] ജീവന്റെ ജീവനായ്

[02:02.12] നീയെന്നെ പുൽകുമ്പോൾ

[02:05.63] രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും

[02:12.13] ഹൃദയമന്ദാരമല്ലേ നീ

[02:19.13] ഹൃദയമന്ദാരമല്ലേ നീ

[02:22.38] മധുരമാം ഓർമ്മയല്ലേ

[02:25.62] പ്രിയ രജനി പൊന്നമ്പിളിയുടെ

[02:28.88] താഴമ്പൂ നീ ചൂടുമോ

[02:32.39] പൂവേ ഒരു മഴമുത്തം

[02:35.37] നിൻ കവിളിൽ പതിഞ്ഞുവോ

[02:39.12] തേനായ് ഒരു കിളിനാദം

[02:42.13] നിൻ കാതിൽ കുതിർന്നുവോ

[02:46.13] MUSIC (SWANOU STYLE)

[03:29.38] കാലൊച്ച കേൾക്കാതെ

[03:32.87] കനകതാരമറിയാതെ

[03:36.13] കൺപീലി തൂവലിൽ

[03:39.38] മഴനിലാവ് തഴുകാതെ

[03:42.87] നിൻ മൊഴി താൻ മുത്തൊന്നും

[03:46.38] വഴി നീളെ പൊഴിയാതെ

[03:49.63] നിൻ കാൽക്കൽ ഇളമഞ്ഞിൽ

[03:52.88] വല്ലരികൾ പിണയാതെ

[03:56.12] ഇതൾ മഴത്തേരിൽ വരുമോ നീ

[04:03.12] ഇതൾ മഴത്തേരിൽ വരുമോ നീ

[04:06.63] മണിവള കൊഞ്ചലോടെ

[04:09.87] ഒരു നിമിഷം തൂവൽതളികയിൽ

[04:13.37] ഓർമ്മക്കായ് നീ നൽകുമോ (പൂവേ..)

[04:16.63] പൂവേ ഒരു മഴമുത്തം

[04:19.63] നിൻ കവിളിൽ പതിഞ്ഞുവോ

[04:23.38] തേനായ് ഒരു കിളിനാദം

[04:26.37] നിൻ കാതിൽ കുതിർന്നുവോ

[04:30.12] അറിയാതെ വന്നു തഴുകുന്നു

[04:33.37] നനവാർന്ന പൊൻ കിനാവ്

[04:36.87] അണയാതെ നിന്നിൽ എരിയുന്നു

[04:39.88] അനുരാഗമെന്ന നോവ്

[04:43.38] ഉണരുകയായ് ഉയിരുയിരിൻ

[04:47.13] മുരളികയിൽ ഏതോ ഗാനം

[04:50.38] പൂവേ ഒരു മഴമുത്തം

[04:53.37] നിൻ കവിളിൽ പതിഞ്ഞുവോ

[04:57.63] MUSIC (SWANOU STYLE)