Nee oru puzhayayi
[00:25.43] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[00:29.18] ഞാന്‍ പ്രണയം വിടരും കരയാകും
[00:33.92] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[00:37.43] ഞാന്‍ പ്രണയം വിടരും കരയാകും
[00:42.18] കനകമയൂരം നീയാണെങ്കില്‍
[00:46.43] മേഘക്കനവായ് പൊഴിയും ഞാന്‍
[00:50.68] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[00:54.17] ഞാന്‍ പ്രണയം വിടരും കരയാകും
[01:28.68] ഇലപൊഴിയും ശിശിരവനത്തില്‍ നീ
[01:32.93] അറിയാതൊഴുകും കാറ്റാകും
[01:36.93] നിന്‍ മൃദുവിരലിന്‍ സ്പർശം കൊണ്ടെന്‍
[01:41.18] പൂമരമടിമുടി തളിരണിയും
[01:45.67] ശാരദയാമിനി നീയാകുമ്പോള്‍
[01:49.93] യാമക്കിളിയായ് പാടും ഞാന്‍
[01:53.93] ഋതുവിന്‍ ഹൃദയം നീയായ് മാറും
[01:58.18] പ്രേമ സ്പന്ദനമാകും ഞാന്‍
[02:02.43] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[02:05.93] ഞാന്‍ പ്രണയം വിടരും കരയാകും
[02:44.43] കുളിര്‍മഴയായ് നീ പുണരുമ്പോള്‍
[02:48.43] പുതുമണമായ് ഞാന്‍ ഉണരും
[02:52.68] മഞ്ഞിന്‍ പാദസരം നീയണിയും
[02:56.92] ദളമര്‍മ്മരമായ് ഞാന്‍ ചേരും
[03:01.43] അന്നു കണ്ട കിനാവിന്‍ തൂവല്‍
[03:05.68] കൊണ്ടു നാമൊരു കൂടണിയും
[03:09.68] പിരിയാന്‍ വയ്യാപ്പക്ഷികളായ് നാം
[03:13.93] തമ്മില്‍ തമ്മില്‍ കഥ പറയും
[03:18.18] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[03:21.68] ഞാന്‍ പ്രണയം വിടരും കരയാകും
[03:26.42] കനകമയൂരം നീയാണെങ്കില്‍
[03:30.68] മേഘക്കനവായ് പൊഴിയും ഞാന്‍
[03:34.92] നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
[03:38.55] ഞാന്‍ പ്രണയം വിടരും കരയാകും
