Lrc Player

PUTHU MAZHAYAY POZHIYAM

MG SREEKUMAR
[04:20.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] MUSIC (SWANOU STYLE)

[00:25.87] പുതുമഴയായ് പൊഴിയാം

[00:30.12] മധുമയമായ് ഞാൻ പാടാം

[00:34.13] കടവിലേ കിളികൾ തൻ

[00:38.38] കനവിലേ മോഹമായ്

[00:42.37] പുഴയിലെ ഒളങ്ങൾ തേടും

[00:46.62] പുതുമഴയായ് പൊഴിയാം

[00:50.62] മധുമയമായ് ഞാൻ പാടാം

[00:54.88] കടവിലേ കിളികൾ തൻ

[00:58.88] കനവിലേ മോഹമായ്

[01:03.13] പുഴയിലെ ഒളങ്ങൾ തേടും

[01:07.37] പുതുമഴയായ് പൊഴിയാം

[01:11.38] മധുമയമായ് ഞാൻ പാടാം

[01:15.62] MUSIC (SWANOU STYLE)

[01:48.87] താളം മാറി ഓണക്കാലം പോയി

[01:52.87] വേലക്കാവിൽ വർണക്കോലം മാറി

[01:57.12] തീരം തേടി അന്തിക്കാറ്റും പോയി

[02:01.12] കൂട്ടിന്നായ് കൂടാരം മാത്രം

[02:05.37] ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു

[02:10.12] ഞാനിന്നു പാടാം

[02:13.37] ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു

[02:17.88] ഞാനിന്നു പാടാം

[02:21.88] പുതുമഴയായ് പൊഴിയാം

[02:25.62] മധുമയമായ് ഞാൻ പാടാം

[02:30.13] MUSIC (SWANOU STYLE)

[03:03.63] കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു

[03:07.13] ഓടക്കാട്ടിൽ മേഘത്തൂവൽ വീണു

[03:11.38] ആരംഭത്തിൽ പൂരക്കാലം പോയി

[03:15.62] കൂട്ടിന്നായ് കൂടാരം മാത്രം

[03:19.63] വെണ്ണിലാവിലീ മന്ത്രവേണുവിലൊരു

[03:23.87] ഈണമായിന്നു മാറാം

[03:27.87] വെണ്ണിലാവിലീ മന്ത്രവേണുവിലൊരു

[03:32.12] ഈണമായിന്നു മാറാം

[03:35.87] പുതുമഴയായ് പൊഴിയാം

[03:40.12] മധുമയമായ് ഞാൻ പാടാം

[03:44.38] കടവിലേ കിളികൾ തൻ കനവിലേ മോഹമായ്

[03:52.62] പുഴയിലെ ഒളങ്ങൾ തേടും

[03:56.87] പുതുമഴയായ് പൊഴിയാം

[04:00.88] മധുമയമായ് ഞാൻ പാടാം

[04:05.13] LALALALALALA LALALAALALA ..

[04:12.63] THE END (SWANOU STYLE)