PON VEENE
[00:04.65] MUSIC (SWANOU STYLE)
[00:13.66] .................മൌനം വാങ്ങൂ
[00:24.15] ജന്മങ്ങൾ പുൽകും നിൻ.............
[01:04.66] പൊൻവീണേ എന്നുള്ളിൻ മൌനം വാങ്ങൂ
[01:09.66] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[01:15.16] ദൂതും പേറി നീങ്ങും മേഘം
[01:20.41] മണ്ണിന്നേകും ഏതോ കാവ്യം
[01:25.15] ഹംസങ്ങൾ പാടുന്ന ഗീതം
[01:28.16] ഇനിയും ഇനിയും അരുളി
[01:30.40] പൊൻവീണേ എന്നുള്ളിൻ മൌനം വാങ്ങൂ
[01:35.66] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[01:41.16] MUSIC (SWANOU STYLE)
[02:22.40] വെൺമതികല ചൂടും
[02:25.15] വിണ്ണിൻ ചാരുതയിൽ
[02:27.41] പൂഞ്ചിറകുകൾ നേടി
[02:30.16] വാനിൻ അതിരുകൾ തേടി
[02:32.65] പറന്നേറുന്നു മനം മറന്നാടുന്നു
[02:37.90] സ്വപ്നങ്ങൾ നെയ്തും
[02:40.16] നവരത്നങ്ങൾ പെയ്തും
[02:42.91] സ്വപ്നങ്ങൾ നെയ്തും
[02:45.16] നവരത്നങ്ങൾ പെയ്തും
[02:47.91] അറിയാതെ അറിയാതെ
[02:50.66] അമൃത സരസ്സിൻ കരയിൽ
[02:52.90] പൊൻവീണേ എന്നുള്ളിൻ മൌനം വാങ്ങൂ
[02:58.16] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[03:03.91] MUSIC (SWANOU STYLE)
[03:29.52] ചെന്തളിരുകളോലും കന്യാവാടികയിൽ
[03:34.66] മാനിണകളെ നോക്കി
[03:37.40] കൈയ്യിൽ കറുകയുമായി
[03:39.90] വരം നേടുന്നു സ്വയം വരം കൊള്ളുന്നു
[03:44.90] ഹേമന്തം പോലെ
[03:47.16] നവവാസന്തം പോലെ
[03:50.15] ഹേമന്തം പോലെ
[03:52.16] നവവാസന്തം പോലെ
[03:55.15] ലയം പോലെ നലം പോലെ
[03:57.91] അരിയ ഹരിത വിരിയിൽ
[04:00.16] പൊൻവീണേ എന്നുള്ളിൻ മൌനം വാങ്ങൂ
[04:05.16] ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ
[04:10.66] ദൂതും പേറി നീങ്ങും മേഘം
[04:15.91] മണ്ണിന്നേകും ഏതോ കാവ്യം
[04:20.65] ഹംസങ്ങൾ പാടുന്ന ഗീതം
[04:23.66] ഇനിയും ഇനിയും അരുളി
[04:25.91] LALLALLALLALAL.............
[04:31.90] LALLALALALALLALA...........
[04:36.65] THE END (SWANOU STYLE)
