PALLITHERUNDO
[00:01.12] MUSIC(SWANOU STYLE)
[00:20.12] പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
[00:25.63] ആമ്പല്‍ക്കുളമുണ്ടോ
[00:28.38] തിരുതാളിക്കല്ലുണ്ടോ
[00:30.87] താളത്തില്‍ പൂപ്പട കൂട്ടാനായ്
[00:35.63] കന്യകമാരായിരമുണ്ടോ
[00:39.37] ഓ എന്നോമലാളെ കൂടെ
[00:43.88] കണ്ടോ കണ്ടോ കണ്ടോ
[00:46.37] പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
[00:51.12] ആമ്പല്‍ക്കുളമുണ്ടോ
[00:54.12] തിരുതാളിക്കല്ലുണ്ടോ
[00:56.87] MUSIC (SWANOU STYLE)
[01:27.56] കാടേറിപ്പോരും കിളിയേ പൂക്കൈത
[01:30.62] കടവിലൊരാളെ കണ്ടോ നീ കണ്ടോ
[01:37.62] കാടേറിപ്പോരും കിളിയേ പൂക്കൈത
[01:41.62] കടവിലൊരാളെ കണ്ടോ നീ കണ്ടോ
[01:48.37] താംബൂലത്താമ്പാളത്തില്‍
[01:51.12] കിളിവാലന്‍ വെറ്റിലയോടെ
[01:53.62] വിരിമാറിന്‍ വടിവും കാട്ടി
[01:56.37] മണവാളന്‍ ചമയും നേരം
[01:58.62] നിന്നുള്ളില്‍ പൂക്കാലം
[02:00.87] മെല്ലെയുണര്‍ന്നോ
[02:03.62] എന്നോടൊന്നുരിയാടാന്‍
[02:05.36] അവനിന്നരികേ വരുമെന്നോ
[02:08.61] പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
[02:13.87] ആമ്പല്‍ക്കുളമുണ്ടോ
[02:16.87] തിരുതാളിക്കല്ലുണ്ടോ
[02:19.13] താളത്തില്‍ പൂപ്പട കൂട്ടാനായ്
[02:24.61] കന്യകമാരായിരമുണ്ടോ
[02:28.37] ഓ എന്നോമലാളെ കൂടെ
[02:32.11] കണ്ടോ കണ്ടോ കണ്ടോ
[02:35.13] MUSIC(SWANOU STYLE)
[02:52.65] തുളുനാടന്‍ കോലക്കുയിലേ
[02:55.15] പൊന്നൂഞ്ഞാല്‍ പാട്ടുകളവിടെ
[02:57.65] കേട്ടോ നീ കേട്ടോ
[03:02.65] തുളുനാടന്‍ കോലക്കുയിലേ
[03:05.15] പൊന്നൂഞ്ഞാല്‍ പാട്ടുകളവിടെ
[03:07.66] കേട്ടോ നീ കേട്ടോ
[03:13.40] നിറകതിരും തങ്കവിളക്കും
[03:15.90] അകതാരില്‍ പത്തരമാറ്റും
[03:18.40] മറിമാന്‍മിഴിയാളില്‍ കണ്ടോ
[03:21.15] നിന്‍ മനമൊന്നിളകിപ്പോയോ
[03:23.65] നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ
[03:28.65] എന്നില്‍ വീണലിയാനായ് അവളെന്‍
[03:31.40] നിനവില്‍ വരുമെന്നോ
[03:33.90] പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
[03:38.90] ആമ്പല്‍ക്കുളമുണ്ടോ
[03:41.65] തിരുതാളിക്കല്ലുണ്ടോ
[03:44.40] താളത്തില്‍ പൂപ്പട കൂട്ടാനായ്
[03:49.40] കന്യകമാരായിരമുണ്ടോ
[03:52.64] ഓ എന്നോമലാളെ കൂടെ
[03:57.66] കണ്ടോ കണ്ടോ കണ്ടോ
[03:59.65] പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
[04:04.65] ആമ്പല്‍ക്കുളമുണ്ടോ
[04:07.40] തിരുതാളിക്കല്ലുണ്ടോ
[04:10.65] THE END (SWANOU STYLE)
