Lrc Player

RAMAYANA KATTE

MG SREEKUMAR&CHITRA
[04:58.89]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:20.15] ജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കന

[00:25.14] ജല്ലേ ജല്ലേ ജുമാ ജുമാനാ

[00:26.89] തത്തതത്ത തക്കിട തക്കിട താ

[00:28.65] ജല്ലേ ജല്ലേ ജുമാ ജുമാനാ

[00:30.40] തത്തതത്ത തക്കിട തക്കിട താ

[00:31.90] ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക

[00:35.15] ധിനക്ക ധിനക്ക ധിൻ

[00:38.40] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[00:45.14] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[00:51.65] തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍

[00:55.14] കുങ്കുമം പെയ്യൂമീ വേളയില്‍

[00:58.39] രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ

[01:01.90] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[01:08.40] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[01:15.40] MUSIC (SWANOU STYLE)

[01:28.89] ആ ആ ആ ആ

[01:38.64] ചല്‍ ചലെ ചലെ ചലോ ചലെ ചലോ

[01:41.89] ചല്‍ ചലെ ചലെ ചലോ ചലെ ചലോ

[01:51.65] രാഗം പുതുരാഗം ഈ

[01:55.14] മണ്ണിന്‍ മാറില്‍ നിറയാന്‍

[01:58.39] വര്‍ണം പുതുവര്‍ണം ഈ

[02:01.90] സന്ധ്യയില്‍ അഴകായി പൊഴിയാന്‍

[02:05.14] രാഗം പുതു രാഗം ഈ

[02:08.64] മണ്ണിന്‍ മാറില്‍ നിറയാന്‍

[02:11.64] വര്‍ണം പുതു വര്‍ണം

[02:14.89] ഈ സന്ധ്യയില്‍ അഴകായി പൊഴിയാന്‍

[02:18.64] പമ്പാമേളങ്ങള്‍ തുള്ളിതുളുമ്പും

[02:21.89] ബംഗറമേളങ്ങള്‍ ആടിതിമിര്‍ക്കും

[02:24.89] സിന്ധുവും ഗംഗയും പാടുമ്പോള്‍

[02:28.39] കാവേരി തീരങ്ങള്‍ പൂക്കുമ്പോള്‍

[02:31.64] സ്വരങ്ങളില്‍ വരങ്ങളാം

[02:33.39] പദങ്ങളായി നിറഞ്ഞു വാ

[02:35.14] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[02:41.64] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[02:48.89] MUSIC (SWANOU STYLE)

[03:19.89] താന തന്നന്നാ തന്നന്നാന തന്നന്നാന

[03:22.14] താന തന്നാന്ന തന്നാന്ന തന്നാന്ന താന

[03:26.39] ഹം ഓര്‍തും തും ഓര്‍ഹം ഹം ഓര്‍തും

[03:28.65] താന തന്നാന്ന തന്നാന്ന തന്നാന്ന താന

[03:31.90] നന്നാന നന്നാന നന്നാന നന്നാന

[03:35.32] മേലെ പൊന്മലകള്‍ കണി

[03:38.39] മരതക വര്‍ണ്ണം പാകി

[03:41.89] ദൂരെ പാല്‍കടലില്‍ തിര

[03:45.39] ഇളകി സ്‌നേഹം പോലെ

[03:48.39] മേലെ പൊന്മലകള്‍ കണി

[03:51.89] മരതക വര്‍ണ്ണം പാകി

[03:55.14] ദൂരെ പാല്‍കടലില്‍ തിര

[03:58.65] ഇളകി സ്‌നേഹം പോലെ

[04:02.14] ഈണം ഈണത്തില്‍ മുങ്ങി തുടിച്ചു

[04:05.14] താളം താളത്തില്‍ കോരിത്തരിച്ചു

[04:08.39] പൂക്കോലം കെട്ടാന്‍ വാ പെണ്ണാളെ

[04:11.89] പൂത്താലം കൊള്ളാന്‍ വാ പെണ്ണാളെ

[04:15.14] സ്വരങ്ങളില്‍ വരങ്ങളാം

[04:16.90] പദങ്ങളായി നിറഞ്ഞു വാ

[04:18.64] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[04:25.14] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[04:31.64] തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍

[04:35.14] കുങ്കുമം പെയ്യൂമീ വേളയില്‍

[04:38.39] രാഖി ബന്ധനങ്ങളില്‍

[04:40.14] സൗഹൃദം പകര്‍ന്നു വരൂ

[04:41.89] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[04:48.40] രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ

[04:55.14] THE END (SWANOU STYLE)