Lrc Player

ENTE ELLAMELLAMALLE

KJ YESUDAS
[05:25.93]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.87] MUSIC (SWANOU STYLE)

[00:10.60] എന്റെ എല്ലാമെല്ലാം അല്ലേ

[00:13.60] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[00:15.62] നിന്റെ കാലിലെ കാണാ

[00:17.61] പാദസരം ഞാനല്ലേ ഞാനല്ലേ

[00:21.12] നിന്റെ മാറിലെ മായാ

[00:22.62] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[00:31.37] എന്റെ എല്ലാമെല്ലാം അല്ലേ

[00:33.87] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[00:36.38] നിന്റെ കാലിലെ കാണാ

[00:38.12] പാദസരം ഞാനല്ലേ ഞാനല്ലേ

[00:41.63] നിന്റെ മാറിലെ മായാ

[00:43.62] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[00:47.62] കിലുങ്ങാ കിങ്ങിണിച്ചെപ്പേ

[00:50.12] ചിരിക്കാ ചെമ്പകമൊട്ടേ

[00:52.87] പിണങ്ങാനെന്താണെന്താണു

[00:56.62] ഹോയ് ഹോയ് ഹോയ് ഹോയ്

[00:58.38] മിനുങ്ങാനെന്താണെന്താണു എന്താണ്

[01:03.13] മയങ്ങാനെന്താണെന്താണ് എന്താണ്

[01:07.87] എന്റെ എല്ലാമെല്ലാം അല്ലേ

[01:10.63] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[01:12.86] നിന്റെ കാലിലെ കാണാ

[01:14.87] പാദസരം ഞാനല്ലേ ഞാനല്ലേ

[01:18.37] നിന്റെ മാറിലെ മായാ

[01:20.12] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[01:24.12] MUSIC (SWANOU STYLE)

[02:00.57] മിന്നാമിന്നും തൂലാമിന്നൽ

[02:03.11] മിന്നാരം ഞാൻ കോർക്കാം

[02:05.62] വിയർത്തിരിക്കുമ്പം വീശിത്തണുക്കാൻ

[02:08.12] മേഘവിശറിയുണ്ടാക്കാം

[02:10.87] മൂന്നാറിലെ മൂവന്തിയിൽ

[02:13.63] മുത്താരമായ് മാറാം

[02:16.12] മുല്ലനിലാവത്ത് മിന്നുമരുവിയാൽ

[02:18.63] മുത്തരഞ്ഞാണം തീർക്കാം

[02:21.62] നിന്നോടു മിണ്ടില്ല ഞാൻ

[02:24.12] നിന്നോടു കൂട്ടില്ല ഞാൻ

[02:26.63] നിന്നോടു മിണ്ടില്ല ഞാൻ

[02:29.12] നിന്നോടു കൂട്ടില്ല ഞാൻ

[02:32.12] കരളിലെ കള്ളൻ നീയല്ലേ

[02:37.37] പിണങ്ങാനെന്താണെന്താണു എന്താണ്

[02:42.62] മയങ്ങാനെന്താണെന്താണ് എന്താണ്

[02:47.12] എന്റെ എല്ലാമെല്ലാം അല്ലേ

[02:49.87] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[02:52.37] നിന്റെ കാലിലെ കാണാ

[02:54.12] പാദസരം ഞാനല്ലേ ഞാനല്ലേ

[02:57.37] നിന്റെ മാറിലെ മായാ

[02:59.38] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[03:03.12] MUSIC (SWANOU STYLE)

[03:44.87] ഇല്ലാവെയിൽ ചില്ലാടയാൽ

[03:47.62] പൊന്മാറിടം മൂടാം

[03:49.87] മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ

[03:52.62] വെറ്റിലചെല്ലം തേടാം

[04:00.37] കാണാകോണിൽ കത്താൻ നിൽക്കും

[04:03.12] കാർത്തികതാരം വാരാം

[04:05.63] കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ

[04:08.38] കല്ലു പതിക്കാൻ പോരാം

[04:11.12] നിൻ തൂവൽ തൊട്ടില്ല ഞാൻ

[04:13.87] നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ

[04:16.38] നിൻ തൂവൽ തൊട്ടില്ല ഞാൻ

[04:18.87] നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ

[04:21.87] കനവിലെ കള്ളൻ ഞാനല്ലേ

[04:27.12] പിണങ്ങാനെന്താണെന്താണു എന്താണ്

[04:32.38] മയങ്ങാനെന്താണെന്താണ് എന്താണ്

[04:36.87] എന്റെ എല്ലാമെല്ലാം അല്ലേ

[04:39.12] എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ

[04:41.62] നിന്റെ കാലിലെ കാണാ

[04:43.63] പാദസരം ഞാനല്ലേ ഞാനല്ലേ

[04:46.87] നിന്റെ മാറിലെ മായാ

[04:48.62] ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ

[04:53.12] കിലുങ്ങാ കിങ്ങിണിച്ചെപ്പേ

[04:55.37] ചിരിക്കാ ചെമ്പകമൊട്ടേ

[04:58.11] പിണങ്ങാനെന്താണെന്താണു

[05:01.88] ഹോയ് ഹോയ് ഹോയ് ഹോയ്

[05:03.62] മിനുങ്ങാനെന്താണെന്താണു എന്താണ്

[05:08.88] മയങ്ങാനെന്താണെന്താണ് എന്താണ്

[05:14.37] MUSIC(SWANOU STYLE)