Lrc Player

Kannil kannil minnum

K S CHITHRA
[03:53.69]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.31] ആ.. ആ..

[00:29.06] കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

[00:32.56] കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ

[00:37.05] കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

[00:42.06] കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ

[00:46.31] അഴകേ...എൻ അഴകേ...

[00:50.56] അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു...

[00:55.56] കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

[00:59.82] കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ....

[01:33.06] മെല്ലെ മെല്ലെ മുല്ല വല്ലി പോൽ

[01:36.81] മനസ്സു പൂക്കുന്നു

[01:41.06] പിന്നെ പിന്നെ മഞ്ഞുതുള്ളിയായ്‌

[01:45.31] കൊലുസു ചാർത്തുന്നു

[01:50.06] നിറമേഴുമായ്‌ ഒരു പാട്ടു നിൻ

[01:52.81] ഋതു വീണ മൂളുന്നുവോ...

[01:58.81] പറയാൻ മറന്ന മൊഴിയിൽ പറന്നു

[02:04.31] പതിനേഴിൽ നിന്റെ പ്രണയം...

[02:09.06] കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

[02:13.57] കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ...

[02:31.06] ആ...ആ....ആ...ആ....

[02:46.06] മുത്തേ മുത്തേ മുത്തു മാല പോൽ

[02:50.06] മുടിയിൽ ചൂടാം ഞാൻ

[02:54.31] മിന്നാമിന്നീ നിന്നെ മാറിലെ

[02:59.31] മറുകു പോൽ ചേർക്കാം

[03:03.31] ജപമാലയിൽ മണി പൊലെ നിൻ

[03:07.81] വിരലിൽ വിരിഞ്ഞെങ്കിൽ ഞാൻ

[03:12.06] തഴുകാൻ മറന്ന തനുവിൽ പടർന്ന

[03:16.81] തളിരാണ്‌ നിന്റെ ഹൃദയം....

[03:21.81] കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

[03:26.81] കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ

[03:30.81] അഴകേ...എൻ അഴകേ...

[03:35.31] അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു...

[03:40.31] കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

[03:44.81] കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ...