Lrc Player

makkathu_poothoru_karaoke_with_lyrics(1)[1]

Unknown artist
[05:16.40]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:29.10] മക്കത്ത്‌ പൂത്തൊരു ഈന്ത

[00:32.11] മരത്തിലെ ഓരിലയായെങ്കിൽ....

[00:38.10] ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വയിയിലെ

[00:43.36] മൺത്തരിയായെങ്കിൽ....

[00:48.11] മുത്ത്‌ ബിലാലിന്റെ.....

[00:50.60] മുത്ത്‌ ബിലാലിന്റെ...

[00:52.86] ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ...

[00:59.85] മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ

[01:04.36] ഞാൻ അന്നു പിറന്നെങ്കിൽ....

[01:07.86] ആ...ആ.... അന്നു പിറന്നെങ്കിൽ...!

[01:14.36] മക്കത്ത്‌ പൂത്തൊരു ഈന്ത

[01:18.86] മരത്തിലെ ഓരിലയായെങ്കിൽ....

[01:24.11] ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വയിയിലെ

[01:28.86] മൺത്തരിയായെങ്കിൽ........!

[01:33.86] {MUSIC}

[01:57.61] സത്യ മുഹമ്മദ്‌ ഉദിചൊരു

[01:59.60] നാട്ടിലെ മുന്തിരി യായീലാ....

[02:02.36] നിത്യ സലാമത്‌ ഒയുകും

[02:04.36] പുരിയിലെ പൊൻക്കിളിയായീലാ...!

[02:05.61] {MUSIC}

[02:11.61] സത്യ മുഹമ്മദ്‌ ഉദിചൊരു

[02:13.86] നാട്ടിലെ മുന്തിരി യായീലാ....

[02:16.36] നിത്യ സലാമത്‌ ഒയുകും

[02:18.36] പുരിയിലെ പൊൻക്കിളിയായീലാ...!

[02:21.10] വീര ബധർ ഷുഹദാക്കളെ

[02:22.85] കയ്യിലെ വാൾമുനയായീലാ....

[02:25.85] ശൂരിദരായൊരു അലിയാർ തങ്ങളെ

[02:28.36] വീര്യവും കിട്ടീലാ....

[02:31.10] ആശിചു പോയീ ഞാൻ അർഹമു റാഹിമെ....

[02:35.61] ആശിചു പോയീ ഞാൻ അർഹമു റാഹിമെ....

[02:41.11] മക്കത്ത്‌ പൂത്തൊരു ഈന്ത

[02:45.61] മരത്തിലെ ഓരിലയായെങ്കിൽ....

[02:47.11] ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വയിയിലെ

[02:55.36] മൺത്തരിയായെങ്കിൽ....

[02:57.86] {MUSIC}

[03:23.60] പുണ്യ പൊരുളാം ഖുർഹാൻ

[03:25.61] കേട്ട ഹിറാ ഗുഹയായീല...

[03:28.10] പുളകപ്പൊലിവാം സംസമിൻ നാട്ടിലെ

[03:30.60] ഒട്ടകമായീലാ.....!

[03:32.87] {MUSIC}

[03:37.85] പുണ്യ പൊരുളാം ഖുർഹാൻ

[03:39.62] കേട്ട ഹിറാ ഗുഹയായീല...

[03:42.60] പുളകപ്പൊലിവാം സംസമിൻ നാട്ടിലെ

[03:45.10] ഒട്ടകമായീലാ.....!

[03:47.35] അൻസാരി തങ്ങളെ ആശ്രിതനാവാൻ

[03:49.86] ഭാഗ്യവും കിട്ടീലാ.....

[03:52.10] അഷ്രഫുൾ ഹൽക്കിന്റെ പൂമൊയി

[03:54.85] ക്കേൾക്കാൻ ഭാഗ്യവും കിട്ടീലാ.....!

[03:56.86] ആശിചു പോയീ ഞാൻ അർഹമു റാഹിമെ....

[04:02.11] ആശിചു പോയീ ഞാൻ അർഹമു റാഹിമെ....!

[04:07.10] മക്കത്ത്‌ പൂത്തൊരു ഈന്ത

[04:10.12] മരത്തിലെ ഓരിലയായെങ്കിൽ....

[04:15.60] ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വയിയിലെ

[04:21.60] മൺത്തരിയായെങ്കിൽ....

[04:26.11] മുത്ത്‌ ബിലാലിന്റെ .....

[04:28.60] മുത്ത്‌ ബിലാലിന്റെ

[04:30.85] ബാങ്കൊലി പരത്തണ കാറ്റലയായെങ്കിൽ....

[04:37.85] മുൻബരാം അംബിയാ വന്നുള്ള നാട്ടിൽ

[04:43.35] ഞാൻ അന്നു പിറന്നെങ്കിൽ....

[04:46.35] ആ...ആ.... അന്നു പിറന്നെങ്കിൽ...!

[04:52.36] മക്കത്ത്‌ പൂത്തൊരു ഈന്ത

[04:56.35] മരത്തിലെ ഓരിലയായെങ്കിൽ....

[05:01.85] ഹക്കൊത്ത മുഹമ്മദ്‌ നടക്കൊണ്ട വയിയിലെ

[05:07.10] മൺത്തരിയായെങ്കിൽ....