Lrc Player

ORMAKAL ORMAKAL ODAKUZHALOOTHI

MG SREEKUMAR
[04:55.97]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.62] MUSIC (SWANOU STYLE)

[00:31.87] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[00:40.62] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[00:49.37] സമയമാം യമുനയോ പിറകിലേക്കൊഴുകിയോ

[00:58.13] മധുരമണിനാദം മാടി വിളിക്കുന്ന

[01:06.87] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[01:15.37] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[01:24.37] MUSIC (SWANOU STYLE)

[01:54.38] ദൂരെ ദൂരെ ദൂരെ ബാല്യമെന്ന തീരം

[02:02.88] മേലേ വാനിൻ മേലെ

[02:07.37] സ്നേഹമാകും താരം

[02:11.62] പൂനിലാവിൽ രാസലീല

[02:15.87] ആടിടുന്നു മേഘമാല

[02:20.12] മുരളി തൻ ഗീതം ദൂരേ

[02:29.12] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[02:37.63] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[02:46.63] MUSIC (SWANOU STYLE)

[03:27.38] പാടി ആടിപ്പാടി ആശയാം രാപ്പാടി

[03:35.87] തേടി നിന്റെ നെഞ്ചിൽ കൂട്ടു തേടി വന്നു

[03:44.88] ഈ വിശാലമായ മാറിൽ

[03:49.12] താമരപ്പൂമെത്ത തീർക്കും

[03:53.38] വേണുവിൻ ഗാനം ദൂരേ

[04:02.12] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[04:10.62] ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി

[04:19.38] സമയമാം യമുനയോ പിറകിലേക്കൊഴുകിയോ

[04:28.13] മധുരമണിനാദം മാടി വിളിക്കുന്ന

[04:36.87] MUSIC (SWANOU STYLE)