puthumazhayaay pozhiyaam malayalam karaoke with lyrics
[00:26.00] പുതുമഴയായ് പൊഴിയാം
[00:29.49] മധുമയമായ് ഞാൻ പാടാം
[00:33.74] കടവിലേ കിളികൾ തൻ
[00:37.49] കനവിലേ മോഹമായ്
[00:41.74] പുഴയിലേ ഓളങ്ങൾ തേടും
[00:46.49] പുതുമഴയായ് പൊഴിയാം
[00:50.49] മധുമയമായ് ഞാൻ പാടാം
[00:54.49] കടവിലേ കിളികൾ തൻ
[00:58.49] കനവിലേ മോഹമായ്
[01:02.74] പുഴയിലേ ഓളങ്ങൾ തേടും
[01:07.00] പുതുമഴയായ് പൊഴിയാം
[01:11.00] മധുമയമായ് ഞാൻ പാടാം
[01:48.74] താളം മാറി ഓണക്കാലം പോയി
[01:52.24] വേലക്കാവിൽ
[01:54.24] വർണക്കോലം മാറി
[01:56.24] തീരം തേടി
[01:58.25] അന്തിക്കാറ്റും പോയി
[02:00.24] കൂട്ടിന്നായ് കൂടാരം മാത്രം
[02:05.24] ഉൾക്കുടന്നയിതില്-
[02:07.24] ആത്മനൊമ്പരമിതേറ്റു
[02:09.24] ഞാനിന്നു പാടാം
[02:12.74] ഉൾക്കുടന്നയിതില്-
[02:14.99] ആത്മനൊമ്പരമിതേറ്റു
[02:17.49] ഞാനിന്നു പാടാം
[02:21.49] പുതുമഴയായ് പൊഴിയാം
[02:25.74] മധുമയമായ് ഞാൻ പാടാം
[03:03.50] കന്നിക്കൊമ്പിൽ
[03:04.99] പൊന്നോലക്കൈ തൊട്ടു
[03:06.75] ഓടക്കാട്ടിൽ
[03:08.24] മേഘത്തൂവൽ വീണു
[03:10.74] ആരംഭത്തിൽ
[03:12.74] പൂരക്കാലം പോയി
[03:14.75] കൂട്ടിന്നായ് കൂടാരം മാത്രം
[03:19.24] വെണ്ണിലാവിലീ
[03:21.50] മന്ത്രവേണുവിലൊരീണമായി-
[03:24.25] ഇന്നു മാറാം
[03:27.99] വെണ്ണിലാവിലീ
[03:29.75] മന്ത്രവേണുവിലൊരീണമായി-
[03:32.24] ഇന്നു മാറാം
[03:36.25] പുതുമഴയായ് പൊഴിയാം
[03:39.49] മധുമയമായ് ഞാൻ പാടാം
[03:43.99] കടവിലേ കിളികൾ തൻ
[03:48.24] കനവിലേ മോഹമായ്
[03:52.25] പുഴയിലേ ഓളങ്ങൾ തേടും
[03:56.50] പുതുമഴയായ് പൊഴിയാം
[04:00.49] മധുമയമായ് ഞാൻ പാടാം
[04:04.99] ഉം.ഉം.ഉം.ഉം.ഉം.ഉം
[04:08.99] ലല്ല.ലല്ല.ലാലാ.ലാലാ
