THOTTURUMMI IRIKAN
[00:01.12] MUSIC (SWANOU STYLE)
[00:25.63] തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
[00:28.62] കട്ടെടുത്തു പറക്കാൻ കൊതിയായീ
[00:31.37] മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
[00:34.37] മൂടിപ്പുതച്ചിരുന്നാൽ മതിയായീ
[00:37.62] എന്നാളും എന്നാളും എന്റേതല്ലേ നീ
[00:43.62] എന്താണീ കണ്ണിൽ പരിഭവം ആ..ആ...
[00:49.62] മറ്റാരും കാണാക്കൗതുകം
[00:55.12] തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
[00:58.13] കട്ടെടുത്തു പറക്കാൻ കൊതിയായീ
[01:01.12] മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
[01:04.13] മൂടിപ്പുതച്ചിരുന്നാൽ മതിയായീ
[01:07.38] MUSIC (SWANOU STYLE)
[01:39.62] കാത്തു നിന്ന മഴ പൂത്തു
[01:41.87] നിന്ന പുഴയോരം ഓരോ
[01:45.62] ന്നോർത്തു പാടുമൊരു പാട്ടു
[01:47.12] കൊണ്ടു വരവേൽക്കാം നിന്നെ
[01:51.62] പാതി ചാരിയൊരു വാതിലിന്റെ
[01:54.12] യഴിയോരം നീയാം
[01:57.63] നെയ് വിളക്കിന്നൊളി നീർത്തി
[01:59.38] നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
[02:03.63] മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ
[02:06.38] വെയിൽക്കിളി ഉറങ്ങട്ടെ ഞാൻ
[02:09.62] എന്നും നിന്റെയടുത്തിരിപ്പില്ലേ
[02:12.37] പനിനീർത്തുള്ളീ നനയട്ടെ ഞാൻ
[02:15.62] നീയില്ലാതെൻ ഓർമ്മകൾ
[02:21.38] എന്നാളും എന്നാളും എന്റേതല്ലേ നീ
[02:27.37] എന്താണീ കണ്ണിൽ പരിഭവം ആ..ആ...
[02:33.37] മറ്റാരും കാണാക്കൗതുകം
[02:38.88] തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
[02:42.13] കട്ടെടുത്തു പറക്കാൻ കൊതിയായീ
[02:44.88] മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
[02:47.62] മൂടിപ്പുതച്ചിരുന്നാൽ മതിയായീ
[02:51.13] MUSIC (SWANOU SYLE)
[03:20.62] ഇത്ര നാളുമൊരു മുത്തു
[03:22.12] കോർക്കുമിടനെഞ്ചിൽ ഞാനാം
[03:26.37] തത്ത വന്നു കതിർ കൊത്തി
[03:28.13] യെന്നതറിയാമോ പൊന്നേ
[03:32.38] നീയെറിഞ്ഞ മഴ മിന്നലേറ്റ
[03:33.87] തറിയാതെ ഞാനാം
[03:38.37] മാരിവില്ലു മിഴി പൂട്ടി
[03:40.38] നിന്നതറിയാമോ കണ്ണേ
[03:44.13] മെല്ലെ മുന്നിൽ ഒളിച്ചിരിക്കല്ലേ
[03:47.37] കുയിൽക്കിളീ കുളിരട്ടെ ഞാൻ
[03:50.13] എന്നും നിന്റെ മിഴിക്കടുത്തില്ലേ
[03:53.12] മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
[03:56.12] നീയില്ലാതില്ലെൻ രാത്രികൾ
[04:01.87] എന്നാളും എന്നാളും എന്റേതല്ലേ നീ
[04:07.87] എന്താണീ കണ്ണിൽ പരിഭവം ആ..ആ...
[04:13.87] മറ്റാരും കാണാക്കൗതുകം
[04:19.63] തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
[04:22.62] കട്ടെടുത്തു പറക്കാൻ കൊതിയായീ
[04:25.62] മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
[04:28.37] മൂടിപ്പുതച്ചിരുന്നാൽ മതിയായീ
[04:31.62] എന്നാളും എന്നാളും എന്റേതല്ലേ നീ
[04:37.62] എന്താണീ കണ്ണിൽ പരിഭവം ആ..ആ...
[04:44.12] മറ്റാരും കാണാക്കൗതുകം
[00:00.00] ♪
