Lrc Player

THARALITHA RAVIL

KJ YESUDAS
[05:12.14]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.39] MUSIC (SWANOU STYLE)

[00:34.63] തരളിത രാവിൽ

[00:37.39] മയങ്ങിയോ സൂര്യമാനസം

[00:43.64] വഴിയറിയാതെ വിതുമ്പിയോ

[00:47.89] മേഘനൊമ്പരം

[00:52.40] ഏതു വിമൂക തലങ്ങളിൽ

[00:56.39] ജീവിതനൌകയിതേറുമോ

[01:00.64] ദൂരെ ദൂരെയായെൻ തീരമില്ലയോ

[01:09.39] തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

[01:17.89] വഴിയറിയാതെ വിതുമ്പിയോ

[01:22.39] മേഘനൊമ്പരം

[01:26.64] MUSIC (SWANOU STYLE)

[02:00.89] എവിടെ ശ്യാമകാനന രംഗം

[02:07.14] എവിടെ തൂവലുഴിയും സ്വപ്നം

[02:13.89] കിളികളും പൂക്കളും

[02:18.13] നിറയുമെൻ പ്രിയവനം

[02:21.64] ഹൃദയം നിറയുമാർദ്രതയിൽ

[02:28.39] പറയൂ‍ സ്നേഹകോകിലമേ

[02:35.14] ദൂരെ ദൂരെയായെൻ തീരമില്ലയോ

[02:43.64] തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

[02:52.14] വഴിയറിയാതെ വിതുമ്പിയോ

[02:56.64] മേഘനൊമ്പരം

[03:00.89] MUSIC (SWANOU STYLE)

[03:30.85] ഉണരൂ മോഹവീണയിലുണരൂ

[03:37.10] സ്വരമായ് രാഗസൌരഭമണിയൂ

[03:43.85] ഉണരുമീ കൈകളിൽ

[03:47.85] തഴുകുമെൻ കേളിയിൽ

[03:51.84] കരളിൽ വിടരുമാശകളാൽ

[03:58.34] മൊഴിയൂ സ്നേഹകോകിലമേ

[04:05.09] ദൂരെ ദൂരെയായെൻ തീരമില്ലയോ

[04:13.59] തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

[04:22.09] വഴിയറിയാതെ വിതുമ്പിയോ

[04:26.59] മേഘനൊമ്പരം

[04:31.10] ഏതു വിമൂക തലങ്ങളിൽ

[04:34.85] ജീവിതനൌകയിതേറുമോ

[04:39.09] ദൂരെ ദൂരെയായെൻ തീരമില്ലയോ

[04:47.85] തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം

[04:56.35] വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം