Lrc Player

Akale Akale - Karaoke

Unknown artist
[04:58.84]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:36.90] അകലെ... അകലെ...

[00:41.90] ആരോ... പാടും..

[00:50.66] ഒരു നോവു പാട്ടിന്റെ നേര്ത്ത

[00:54.90] രാഗങ്ങളോര്ത്തു പോവുന്നു ഞാ..ന്

[01:00.65] അകലെ... അകലെ...

[01:05.90] ഏതോ.. കാറ്റില്..

[01:11.14] ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല് തീര്ത്ത

[01:17.15] കൂടു തേടുന്നു ഞാ..ന്

[01:21.65] അകലെ... അകലെ...

[01:26.90] ആരോ... പാടും..

[02:13.90] മറയുമോരോ പകലിലും നീ

[02:18.65] കാത്തു നില്ക്കുന്നു..

[02:24.89] മഴനിലാവിന് മനസുപോലെ

[02:30.65] പൂത്തു നില്ക്കുന്നു..

[02:35.66] ഇതളായ് പൊഴിഞ്ഞു വീണുവോ

[02:40.64] മനസ്സില് വിരിഞ്ഞൊരോ..ര്മ്മകള്...

[02:48.90] അകലെ... അകലെ...

[02:54.89] ആരോ... പാടും..

[03:42.64] യാത്രയാവും യാനപാത്രം ദൂരെമായവേ..

[03:53.39] മഞ്ഞു കാറ്റിന് മറയിലോ നീ

[03:59.15] മാത്രമാകവേ..

[04:04.14] സമയം മറന്ന മാത്രകള്

[04:09.15] പിരിയാന് വിടാത്തൊരോ..ര്മ്മകള്...

[04:18.15] അകലെ... അകലെ...

[04:22.90] ആരോ... പാടും..

[04:28.40] ഒരു നോവു പാട്ടിന്റെ നേര്ത്ത

[04:34.14] രാഗങ്ങളോര്ത്തു പോവുന്നു ഞാ..ന്

[04:39.40] അകലെ... അകലെ...

[04:44.40] ഉം.... ഉം.... ഉം...nload t