Lrc Player

THANKA THONI

KS CHITRA
[04:28.25]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.12] MUSIC (SWANOU STYLE)

[00:20.63] തങ്കത്തോണി തെൻമലയോരം കണ്ടേ

[00:25.87] പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

[00:31.38] കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ

[00:36.62] ഇടനെഞ്ചിൽ തുടിയുണ്ടേ

[00:39.38] തുടി കൊട്ടും പാട്ടുണ്ടേ

[00:41.88] കരകാട്ടം കാണാനെൻ അത്താനുണ്ടേ

[00:46.88] തങ്കത്തോണി തെൻമലയോരം കണ്ടേ

[00:52.37] പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

[00:57.63] MUSIC (SWANOU STYLE)

[01:24.12] തിന കൊയ്യാപ്പാടത്തു കതിരാടും നേരം

[01:31.88] ഏലേലം പുഴയോരം മാനോടും നേരം

[01:39.88] തിന കൊയ്യാപ്പാടത്തു കതിരാടും നേരം

[01:45.12] ഏലേലം പുഴയോരം മാനോടും നേരം

[01:50.37] നെയ്യാമ്പൽ പൂന്തണ്ടിൽ തിറയാടും നേരം

[01:55.62] മൂളിപ്പോയ് കാറ്റും ഞാനും ഓ.

[02:00.37] തങ്കത്തോണി തെൻമലയോരം കണ്ടേ

[02:05.87] പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

[02:11.38] കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ

[02:16.62] ഇടനെഞ്ചിൽ തുടിയുണ്ടേ

[02:19.37] തുടി കൊട്ടും പാട്ടുണ്ടേ

[02:21.88] കരകാട്ടം കാണാനെൻ അത്താനുണ്ടേ

[02:26.87] തങ്കത്തോണി തെൻമലയോരം കണ്ടേ

[02:32.12] പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

[02:37.63] MUSIC (SWANOU STYLE)

[03:03.88] പൂമാലക്കാവിൽ തിറയാടും നേരം

[03:11.63] പഴനിമലക്കോവിലിൽ മയിലാടും നേരം

[03:19.63] പൂമാലക്കാവിൽ തിറയാടും നേരം

[03:25.12] പഴനിമലക്കോവിലിൽ മയിലാടും നേരം

[03:30.13] ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും

[03:35.63] മേളത്തിൽ തുള്ളിപ്പോയീ ഓ.....

[03:40.38] തങ്കത്തോണി തെൻമലയോരം കണ്ടേ

[03:45.88] പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ

[03:51.13] കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ

[03:56.38] ഇടനെഞ്ചിൽ തുടിയുണ്ടേ

[03:59.13] തുടി കൊട്ടും പാട്ടുണ്ടേ

[04:01.62] കരകാട്ടം കാണാനെൻ അത്താനുണ്ടേ

[04:06.63] തങ്കത്തോണി തെൻമലയോരം കണ്ടേ

[04:12.13] പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ