Lrc Player

VESHANGAL JANMANGAL

KJ YESUDAS
[04:50.09]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.63] MUSIC (SWANOU STYLE)

[00:29.11] വേഷങ്ങൾ ജന്മങ്ങൾ

[00:32.12] വേഷം മാറാൻ നിമിഷങ്ങൾ

[00:35.63] നാമറിയാതാടുകയാണീ ജീവിത വേഷം

[00:41.35] കണ്ണീരിന്നൊരു വേഷം

[00:44.63] സന്തോഷം പുതു വേഷം

[00:47.88] വിരൽ നാടകമാടുകയല്ലോ ജീവിതമാകേ

[00:53.63] വേഷങ്ങൾ ജന്മങ്ങൾ

[00:56.63] വേഷം മാറാൻ നിമിഷങ്ങൾ

[00:59.87] നാമറിയാതാടുകയാണീ ജീവിത വേഷം

[01:06.13] MUSIC (SWANOU STYLE)

[01:40.13] ആകാശം കരയുമ്പോൾ ആഷാഡം മറയുമ്പോൾ

[01:46.13] വസന്തങ്ങളേ ചിരിക്കുന്നുവോ

[01:52.37] ആരോടും പറയാതെ ആരോരും അറിയാതെ

[01:58.63] മണൽക്കാടുകൾ താണ്ടുന്നുവോ

[02:04.63] ഇനിയാണോ പൌർണ്ണമി

[02:08.13] ഇനിയാണോ പാർവണം

[02:11.13] രാവിരുളും കാട്ടിൽ രാമഴയുടെ നാട്ടിൽ

[02:16.88] ആരാണിനി അഭയം നീ പറയൂ

[02:23.38] നാമറിയാതുഴറുകയാണോ മായിക യാമം

[02:29.13] വേഷങ്ങൾ ജന്മങ്ങൾ

[02:31.88] വേഷം മാറാൻ നിമിഷങ്ങൾ

[02:35.38] നാമറിയാതാടുകയാണീ ജീവിത വേഷം

[02:41.38] MUSIC (SWANOU STYLE)

[03:15.63] ഈ വേഷം മാറുമ്പോൾ

[03:18.38] മറു വേഷം തെളിയുമ്പോൾ

[03:21.38] അകക്കണ്ണുകൾ തുളുമ്പുന്നുവോ

[03:27.63] ഒരു സ്വപ്നം മാ‍യുമ്പോൾ

[03:30.88] മറു സ്വപ്നം വിടരുമ്പോൾ

[03:33.88] ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ

[03:40.12] എവിടെ പോയ് നന്മകൾ

[03:43.13] എവിടെ പോയ് ഉണ്മകൾ

[03:46.13] എന്താണിനി വേഷം

[03:49.38] ഏതാണിനി രംഗം

[03:52.13] ആരാണിനി അഭയം നേർവഴിയിൽ

[03:58.63] വിരൽ നാടകമുയരുകയാണോ ജീവിതമാകേ

[04:04.38] വേഷങ്ങൾ ജന്മങ്ങൾ

[04:07.37] വേഷം മാറാൻ നിമിഷങ്ങൾ

[04:10.89] നാമറിയാതാടുകയാണീ ജീവിത വേഷം

[04:16.39] കണ്ണീരിന്നൊരു വേഷം

[04:19.88] സന്തോഷം പുതു വേഷം

[04:23.37] വിരൽ നാടകമാടുകയല്ലോ ജീവിതമാകേ

[04:29.38] വിരൽ നാടകമാടുകയല്ലോ ജീവിതമാകേ

[04:35.13] THE END (SWANOU STYLE)