Adharam saghi Karaoke Rineesh Tanur
[00:12.88] അധരം സഖി മധുരം നീയേകിടാമോ
[00:34.88] മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
[00:41.64] ഹൃദയം നിൻ മണിമാറിൽ
[00:45.89] ഒരു ഹാരം പോൽ ചൂടാം
[00:50.38] വരു നീ രാഗ ലോലേ ഓ ഓ ഓഹ്
[00:59.88] (അധരം സഖി)
[01:51.88] ഒരു പ്രേമം ജനിച്ചീടുവാൻ
[01:56.39] ചില നിമിഷങ്ങൾ മാത്രം..2
[02:13.88] ഒരു ജന്മം അതോർത്തെന്നും
[02:18.13] സഖി നിറയുന്നു നേത്രം
[02:23.14] മണ്ണിതിലില്ലൊരു പ്രേമവും
[02:27.64] കണ്ണീരണിയാതേ
[02:31.63] ചുടുകണ്ണീരണിയാതേ
[02:36.14] അധരം സഖി മധുരം നീയേകിടാമോ
[02:42.63] മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
[03:45.88] അനുരാഗം മാനസങ്ങളിൽ
[03:50.38] അറിയാതെ മുളയ്ക്കാം..2
[04:07.88] മധുരിയ്ക്കും വിഷാദത്തിൻ
[04:11.89] മധു കരളിൽ നിറയ്ക്കാം
[04:17.63] സ്വയംവരമായതു മാറിടാം
[04:21.88] സ്വപ്നംപോൽ പൊഴിയാം
[04:25.63] ഒരു സ്വപ്നംപോൽ പൊഴിയാം
[04:30.38] അധരം സഖി മധുരം നീയേകിടാമോ
[04:36.88] മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
[04:44.14] ഹൃദയം നിൻ മണിമാറിൽ
[04:47.89] ഒരു ഹാരം പോൽ ചൂടാം
[04:52.14] വരു നീ രാഗ ലോലേ ഓ ഓ ഓഹ്
[05:01.14] (അധരം സഖി)
