Lrc Player

Oru_Dinam_Big_Brother_Karaoke_With_Lyrics_Mohanlal_Siddique_Deepak_Dev[1]

Unknown artist
[04:14.41]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.87] പറന്നു പോയൊരു കിളികളെ

[00:18.37] ഓർമ്മതൻ വഴിയിലെ

[00:20.36] ചില്ലകളിൽ വരുമോ

[00:23.12] നിറയുമീ മിഴിയിണയിലെ

[00:26.12] നീർമണി നനവുകൾ

[00:28.12] മായ്ച്ചിടുവാൻ വരുമോ

[00:31.62] ഒരു തൂവൽ ഇനി തരുമോ

[00:35.87] നിറങ്ങൾ വരുമോ

[00:37.62] സ്വരങ്ങൾ വരുമോ

[00:39.61] മഴയുടെ ശ്രുതി തരുമോ

[00:43.12] ഒരു ദിനം കനവിൻ മലർവനം

[00:46.12] അരികിലതു മിഴികളിലടരുകയോ

[00:50.62] ഇതുവരെ കരളിൽ പ്രിയമൊഴി

[00:54.12] മധുപകരും പലദിനമോർത്തീടവേ

[00:58.62] പണ്ടു പണ്ടേ പൂത്ത മലരുകൾ

[01:00.87] മിന്നും മിന്നാമിനുങ്ങുകൾ

[01:02.87] ഒരുകുറി ഇനിവരുമോ

[01:06.12] നറുചിരിയുടെ ഇതളുകൾ

[01:08.62] പുലരൊളിനിറവുകൾ

[01:10.87] ഇരുളിതിലായ് വരുമോ

[01:14.12] പണ്ടു പണ്ടേ പൂത്ത മലരുകൾ

[01:16.62] മിന്നും മിന്നാമിനുങ്ങുകൾ

[01:18.37] ഒരുകുറി ഇനിവരുമോ

[01:21.87] നറുചിരിയുടെ ഇതളുകൾ

[01:24.12] പുലരൊളിനിറവുകൾ

[01:26.37] ഇരുളിതിലായ് വരുമോ

[01:53.62] പൊന്നിലകൂട്ടിലെ തുമ്പികൾ

[01:57.62] വിണ്ണിലെങ്ങോ മാഞ്ഞുപോയി

[02:01.37] അകലെയകലെ ഒരു മഴവില്ലായ്

[02:05.12] മാറിയോ ഓ മാറിയോ

[02:09.12] കാതിലെ തേൻമഴ തോരവേ

[02:13.36] ഉള്ളിലെ മോഹങ്ങൾ തേങ്ങവേ

[02:17.37] പൊൻചിലമ്പണിയും നിമിഷങ്ങളിതിലേ

[02:21.12] പായവേ ഓ പായവേ

[02:24.87] ഇവിടെ ഇരുളിൽ മനസ്സുനിറയേ

[02:28.62] സ്‌മൃതികൾ നീറുന്നുവോ

[02:32.37] മറന്ന പാട്ടിൻ വരികളിനിയും

[02:36.62] എൻ നെഞ്ചിൽ തഴുകിടുമോ

[02:39.62] ഒരു ദിനം കനവിൻ മലർവനം

[02:43.12] അരികിലതു മിഴികളിലടരുകയോ

[02:47.61] ഇതുവരെ കരളിൽ പ്രിയമൊഴി

[02:51.87] മധുപകരും പലദിനമോർത്തീടവേ

[02:55.61] പണ്ടു പണ്ടേ പൂത്ത മലരുകൾ

[02:57.86] മിന്നും മിന്നാമിനുങ്ങുകൾ

[03:00.12] ഒരുകുറി ഇനിവരുമോ

[03:03.37] നറുചിരിയുടെ ഇതളുകൾ

[03:06.12] പുലരൊളിനിറവുകൾ

[03:08.12] ഇരുളിതിലായ് വരുമോ

[03:11.37] പറന്നു പോയൊരു കിളികളെ

[03:13.62] ഓർമ്മതൻ വഴിയിലെ

[03:15.62] ചില്ലകളിൽ വരുമോ

[03:18.87] നിറയുമീ മിഴിയിണയിലെ

[03:21.12] നീർമണി നനവുകൾ

[03:23.12] മായ്ച്ചിടുവാൻ വരുമോ

[03:26.87] ഒരു തൂവൽ ഇനി തരുമോ

[03:30.87] നിറങ്ങൾ വരുമോ

[03:32.87] സ്വരങ്ങൾ വരുമോ

[03:35.12] മഴയുടെ ശ്രുതി തരുമോ

[03:38.12] ഓ...