Guru charanam sharanam, Karokae
[00:29.08] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[00:36.32] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[00:43.82] പരമാണുവിലും നിറയും.. ഉയിരിന്‍ പൊരുളേ ശരണം
[00:51.07] കരുണാമയ ഗുരുവരനേ.. ശരണം ശരണം ശരണം
[00:58.32] ആകാശമാം മൗനമേ മന്ത്രമേ...
[01:05.33] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[01:12.57] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[01:56.07] അയുഗം സൗരയൂഥം.. അറിവിന്‍ ബ്രഹ്മദീപം..ആ ..
[02:02.83] പുലരും സത്യലോകം.. അഖിലം നിന്റെ ദാനം
[02:25.58] പൊരുളറിഞ്ഞ മിഴിതരുന്നു നീ..
[02:29.07] ഇരുളൊഴിഞ്ഞ വഴിതരുന്നു നീ...
[02:32.83] പ്രഭയും നീ ..ഓംകാര നാദ..
[02:40.08] പ്രണവം നീ .. ഓം ശാന്തി ഓം...
[02:43.57] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[02:50.57] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[03:42.08] ഗിരികള്‍ സാഗരങ്ങള്‍.. ഉയിരിന്‍ പൂവനങ്ങള്‍...ഓ
[04:00.08] മിഴികള്‍ വിസ്‌മയങ്ങള്‍.. നിഖിലം നിന്റെ പുണ്യം
[04:07.58] കരളുണര്‍ന്നു മൊഴിതരുന്നു നീ..
[04:10.83] കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ...
[04:14.82] അരുളും നീ... ആനന്ദരൂപ..
[04:21.57] പൊരുളും നീ... ഓം ശാന്തി ഓം...
[04:25.58] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[04:32.83] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[04:39.82] പരമാണുവിലും നിറയും.. ഉയിരിന്‍ പൊരുളേ ശരണം
[04:47.32] കരുണാമയ ഗുരുവരനേ.. ശരണം ശരണം ശരണം
[04:54.58] ആകാശമാം മൗനമേ മന്ത്രമേ...
[05:01.58] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
[05:08.82] ഗുരുചരണം ശരണം നാഥാ.. തിരുവടി ശരണം
