attirambile_kombile_malayalam_karaoke_with_lyrics[1]
[00:39.11] ആറ്റിറമ്പിലെ കൊമ്പിലെ
[00:41.11] തത്തമ്മേ കളി തത്തമ്മേ
[00:43.60] ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
[00:51.36] വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
[00:59.10] ആട്ടുകുന്നിലെ തെങ്ങിലെ
[01:01.36] തേന് കരിക്കിലെ തുള്ളിപോല്
[01:03.85] തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ....
[01:11.35] കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ....
[01:19.11] നെഞ്ചിലൊരു കുഞ്ഞിളംതുമ്പി
[01:21.60] പെണ്ണോ തുള്ളുന്നൂ..
[01:24.36] ചെല്ല ചെറു ചിങ്കിരിപൂവായ്
[01:26.61] താളം തുള്ളുന്നു
[01:29.60] ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
[01:34.35] ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
[01:36.36] വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
[02:09.86] മിനുമിനുങ്ങണ കണ്ണില്
[02:12.11] കുഞ്ഞു മിന്നാമിന്നികളാണോ....
[02:17.36] തുടിതുടിക്കണ നെഞ്ചില്
[02:19.61] നല്ല തൂവാല് മൈനകളാണോ....
[02:24.61] ഏലമലക്കാവില് ഉത്സവമായോ
[02:30.10] നീലനിലാപെണ്ണേ ...
[02:35.11] അമ്മനമാടിവരു പൂങ്കാറ്റെ
[02:40.11] നിന്നോമലൂയലില് ഞാനാടിടാം
[02:44.60] മാനേ പൂന്തേനേ നിന്നെ കളിയാക്കാന്
[02:50.11] പൊന്നാതിര പോറ്റും ചെറു കാണാക്കുയില് പാടി
[02:55.11] ആറ്റിറമ്പിലെ കൊമ്പിലെ
[02:57.61] തത്തമ്മേ കളി തത്തമ്മേ
[02:59.86] ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
[03:07.60] വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
[03:36.11] കരിമഷിക്കണ്ണൊന്നെഴുതാന്
[03:38.10] പുഴ കണ്ണാടിയായ് നോക്കീ...
[03:43.11] കൊലുസുകള് കൊഞ്ചിച്ചണിയാന്
[03:45.36] നല്ല മുത്താരവും തേടീ...
[03:50.85] പൂവനിയില് മേയും പൊന്മകളെ
[03:54.86] നിന് പൊന്നിതളായ് ഞാനും ...
[04:00.86] പൂമ്പാളക്കുമ്പിളിലെ തേന് തായോ
[04:05.85] തൂവാനത്തുംപികളെ നീ വായോ
[04:10.86] ദൂരെ വിണ്ണോരം തിങ്കള് പൊലിയാറാന്
[04:16.10] എന്നുള്ളില് കുളിരാര്ന്നൊരു മോഹം വിരിയാറായ്
[04:21.35] കാട്ടുകുന്നിലെ തെങ്ങിലെ
[04:24.36] തേന് കരിക്കിലെ തുള്ളിപോല്
[04:26.36] തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ ...
[04:33.61] കൊഞ്ചാതെടി കുണുങ്ങാതെടി
[04:36.11] കുറുമ്പുകാരീ ..
[04:41.36] നെഞ്ചിലൊരു കുഞ്ഞിളംതുമ്പി
[04:43.61] പെണ്ണോ തുള്ളുന്നൂ
[04:46.60] ചെല്ല ചെറു ചിങ്കിരിപൂവായ്
[04:48.86] താളം തുള്ളുന്നു
[04:51.61] ആറ്റിറമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ
[04:56.36] ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ....
[05:03.86] വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ.....
