PAAL_NILAA_PUNJIRI_(Karaoke_with_Lyrics).BY_anwar_pannikandan_vailathur[1]
[00:41.63] പാല്നിലാ പുഞ്ചിരി
[00:43.88] തൂകുമാ സുന്ദരി
[00:46.62] പേരെഴും ഹൂറി
[00:48.37] പൂമകൾ ഫാത്തിമാ ...
[00:54.37] പോരിശയേറിടും
[00:56.37] ത്വാഹതൻ കണ്മണി
[00:58.37] പൂരിത നൂറ്
[01:00.62] പൂങ്കരൾ ഫാത്തിമ
[01:02.86] പാരിലെ നാരിമാർ ആകെയിൽ മാതൃക
[01:07.13] പാരിലെ നാരിമാർ ആകെയിൽ മാതൃക
[01:11.13] പൂവിയാൾ ഹാഷിം
[01:13.37] പൂവിതൾ ഫാത്തിമാ ..
[01:19.88] പാല്നിലാ പുഞ്ചിരി
[01:21.87] തൂകുമാ സുന്ദരി
[01:23.88] പേരെഴും ഹൂറി
[01:26.13] പൂമകൾ ഫാത്തിമാ..
[01:31.88] ************************
[01:58.12] ദീൻവിളി കേട്ട് ജ്വാലയായ് ഫാത്തിമാ...
[02:04.37] ധീരതയാലെ ശോഭിതം ഫാത്തിമ
[02:08.38] ദൂതരെ തൂമൊഴിക്കുത്തരം ഫാത്തിമ
[02:12.87] ദാനമായ് ജീവിതം നൽകിയ ഫാത്തിമ
[02:17.12] ആകെയും ലോകം വാഴ്ത്തിടും ഫാത്തിമാ
[02:25.62] പാല്നിലാ പുഞ്ചിരി
[02:27.62] തൂകുമാ സുന്ദരി
[02:29.62] പേരെഴും ഹൂറി
[02:31.87] പൂമകൾ ഫാത്തിമാ
[02:35.13] ************************
[02:55.62] മാങ്കുഴൽ നേരിൻ ചേരിയീ ഫാത്തിമാ…..
[03:01.61] മാനസം ഖൈറിൽ തീർത്തൊരാൾ ഫാത്തിമ
[03:06.13] മാതൃക മങ്കയായ് വാണതും ഫാത്തിമ
[03:10.12] മുത്തൊലി തങ്ങളെ പിരിശമീ ഫാത്തിമ
[03:14.38] മുസ്തഫ നൂറിൻ
[03:16.87] ഇഷ്ടമീ ഫാത്തിമാ ..
[03:23.12] പാല്നിലാ പുഞ്ചിരി
[03:25.12] തൂകുമാ സുന്ദരി
[03:27.13] പേരെഴും ഹൂറി
[03:29.62] പൂമകൾ ഫാത്തിമാ
[04:01.37] തിങ്കളായ് ലങ്കും മങ്കയായ് ഫാത്തിമാ…..
[04:07.62] തിന്മകൾ പാടെ നീക്കിയ ഫാത്തിമ
[04:11.88] അംഗന സംഗമിൽ
[04:14.12] റാണിയാൾ ഫാത്തിമ
[04:16.11] ആഖിറം നാളിലും
[04:18.11] മാനിതം ഫാത്തിമ
[04:20.63] ഓർമയിൽ എന്നും
[04:22.87] മിന്നിടും ഫാത്തിമാ…
[04:28.86] പാല്നിലാ പുഞ്ചിരി
[04:30.87] തൂകുമാ സുന്ദരി
[04:32.87] പേരെഴും ഹൂറി
[04:35.36] പൂമകൾ ഫാത്തിമാ
[04:41.62] പോരിശയേറിടും
[04:43.63] ത്വാഹതൻ കണ്മണി
[04:45.87] പൂരിത നൂറ്
[04:48.11] പൂങ്കരൾ ഫാത്തിമ
[04:50.62] പാരിലെ നാരിമാർ ആകെയിൽ മാതൃക
[04:54.37] പാരിലെ നാരിമാർ ആകെയിൽ മാതൃക
[04:58.36] പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ
[05:07.38] പാല്നിലാ പുഞ്ചിരി
[05:09.12] തൂകുമാ സുന്ദരി
[05:11.11] പേരെഴും ഹൂറി
[05:13.63] പൂമകൾ ഫാത്തിമാ
