Lrc Player

mizhikalil nin mizhikalil karaoke with lyrics

Unknown artist
[03:42.48]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.19] ഓഹോ... ഓഹോ...

[00:24.43] മിഴികളില്‍ നിന്‍ മിഴികളില്‍

[00:26.44] വെണ്‍മെഴുകുതിരികളില്‍...

[00:28.93] പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ...

[00:34.18] അലസമായ് എന്നരികിലായ്

[00:36.19] നിന്‍ കൊലുസ്സുകിലുകിലെ..

[00:38.69] നിന്‍ സമ്മതം നിറഞ്ഞ കൊഞ്ചലായ്‌ വന്നുവോ...

[00:43.19] കരളിന്റെ കവിതയായ് കനവൊന്നു മലരിടാന്‍...

[00:48.18] കഴിയുന്ന പുലരിനാളിലെന്റെ സ്വയംവരം...

[00:53.69] അലസമായ് എന്നരികിലായ്

[00:55.69] നിന്‍ കൊലുസ്സുകിലുകിലേ...

[00:58.18] നിന്‍ സമ്മതം നിറഞ്ഞ കൊഞ്ചലായ്‌ വന്നുവോ..

[01:27.68] ഇടയവചനവും മധുരമണികളും...

[01:32.18] ചേര്‍ന്നു ദിവ്യമായിടുന്ന സന്ധ്യ തന്നിലായ്...

[01:37.44] തരളലതകളും അരുണശിലകളും...

[01:41.94] മഞ്ഞു കൊണ്ടു മെയ്യുരുമ്മി നിന്നിടുമ്പൊഴായ്...

[01:46.93] ഒരുനുള്ളുചന്ദനം എന്റെ നെറ്റിയില്‍...

[01:51.69] നീ തൊടുന്ന നേരമിന്നു നിന്റെതാകും ഞാന്‍...

[01:56.94] മിഴികളില്‍... നിന്‍മിഴികളില്‍....

[02:01.93] മിഴികളില്‍ നിന്‍ മിഴികളില്‍

[02:03.94] വെണ്‍മെഴുകുതിരികളില്‍... ഓഹോ...

[02:06.19] പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ....

[02:11.44] ഓഹോ... ഓഹോ... ഓഹോ... ഓഹോ...

[02:31.19] ഹരിതവനികളും പുതിയ കനികളും...

[02:45.43] സ്നേഹമോടെ പന്തലിട്ടു നിന്ന നാളിലായ്...

[02:50.18] കിളികുലങ്ങള്‍ തന്‍ കുരവ നിറയുമീ...

[02:55.19] തീരമിന്നു താലമേന്തി നിന്ന വേളയില്‍...

[02:59.93] ഒരു നുള്ളു കുങ്കുമം നിന്റെ രേഖയില്‍...

[03:04.68] ഞാനണിഞ്ഞിടുന്നപോലെ നിന്നു പോയി നീ...

[03:09.69] മിഴികളില്‍ നിന്‍ മിഴികളില്‍

[03:12.19] വെണ്‍മെഴുകുതിരികളില്‍...

[03:14.44] പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ...

[03:19.18] കരളിന്റെ കവിതയായ് കനവൊന്നു മലരിടാന്‍...

[03:23.93] കഴിയുന്ന പുലരിനാളിലെന്റെ സ്വയംവരം...

[03:29.19] മിഴികളില്‍ നിന്‍ മിഴികളില്‍

[03:31.43] വെണ്‍മെഴുകുതിരികളില്‍...

[03:33.68] ന നാ ന നാ....