Lrc Player

Oru_Rajamalli_Vidarunna_Pole_Malayalam_Karaoke[1]

Unknown artist
[04:15.84]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:16.12] ഒരുരാജമല്ലി വിടരുന്നപോലെ

[00:18.87] ഇതളെഴുതി മുന്നിലൊരു

[00:21.87] മുഖം

[00:23.62] ഒരുദേവഗാനമുടലാർന്നപോലെ

[00:27.36] മനമരുളിയെന്നിലൊരു സുഖം

[00:30.87] കറുകനാമ്പിലും

[00:33.12] മധുകണം

[00:34.87] കവിതയെന്നിലും നിറകുടം

[00:38.37] അറിയുകില്ല നീയാരാരോ

[00:47.37] ഒരുരാജമല്ലി വിടരുന്നപോലെ

[00:50.12] ഇതളെഴുതി മുന്നിലൊരു

[00:53.37] മുഖം

[00:54.61] ഒരുദേവഗാനമുടലാർന്നപോലെ

[00:57.62] മനമരുളിയെന്നിലൊരു സുഖം

[01:01.87] കറുകനാമ്പിലും

[01:03.87] മധുകണം

[01:05.87] കവിതയെന്നിലും നിറകുടം

[01:09.87] അറിയുകില്ല നീയാരാരോ

[01:49.12] ഉണർന്നുവോ മുളം

[01:51.12] തണ്ടിലുമീ‍ണം

[01:53.37] പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻ‌കണം

[01:57.37] ഉണർന്നുവോ മുളം

[01:59.38] തണ്ടിലുമീ‍ണം

[02:01.37] പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻ‌കണം

[02:04.87] തനിച്ചുപാടിയ

[02:06.62] പാട്ടുകളെല്ലാം

[02:08.87] നിനക്കു ഞാനെന്റെ നൈവേദ്യമാക്കി

[02:12.36] കൂടെവിടെ

[02:14.12] മുല്ലക്കാടെവിടെ

[02:15.87] ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

[02:19.87] ഒരുരാജമല്ലി വിടരുന്നപോലെ

[02:23.62] ഇതളെഴുതി മുന്നിലൊരു

[02:26.38] മുഖം

[02:28.12] ഒരുദേവഗാനമുടലാർന്നപോലെ

[02:31.62] മനമരുളിയെന്നിലൊരു സുഖം

[03:11.37] തെളിഞ്ഞുവോ കവിൾ

[03:13.12] ചെണ്ടിലും നാണം

[03:15.12] അലിഞ്ഞുവോ കിളിക്കൊഞ്ചൽകേട്ടെന് നെഞ്ചകം

[03:19.12] നിറഞ്ഞുതൂവിയ

[03:28.88] മാത്രകളെല്ലാം

[03:30.87] നിനക്കായ് വെണ്മണി മുത്തുകളാക്കി

[03:34.37] താമരയിൽ

[03:36.38] കണിപൂവിതളിൽ

[03:38.37] എന്നെ ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ

[03:42.37] ഒരുരാജമല്ലി വിടരുന്നപോലെ

[03:45.87] ഇതളെഴുതി മുന്നിലൊരു

[03:48.12] മുഖം

[03:50.13] ഒരുദേവഗാനമുടലാർന്നപോലെ

[03:53.37] മനമരുളിയെന്നിലൊരു സുഖം

[03:57.13] കറുകനാമ്പിലും

[03:59.13] മധുകണം

[04:01.12] കവിതയെന്നിലും നിറകുടം

[04:05.37] അറിയുകില്ല നീയാരാരോ