Lrc Player

Oo_priye_priye_ninakkoru_-_Karaoke[1]

Unknown artist
[04:58.95]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.07] ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം

[00:32.56] ഓ..പ്രിയേ. എൻ പ്രാണനിലുണരും ഗാനം

[00:40.06] അറിയാതെ ആത്മാവിൽ

[00:44.31] ചിറകു കുടഞ്ഞോരഴകേ

[00:48.31] നിറമിഴിയിൽ ഹിമകണമായ്

[00:52.32] അലിയുകയാണീ വിരഹം

[00:56.56] ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം

[01:04.06] ഓ..പ്രിയേ. എൻ പ്രാണനിലുണരും ഗാനം

[01:46.32] ജന്മങ്ങളായ് പുണ്യോദയങ്ങളായ്

[01:54.06] കൈവന്ന നാളുകൾ

[01:58.07] കണ്ണീരുമായ് കാണാക്കിനാക്കളായ്

[02:08.82] നീ തന്നൊരാശകൾ

[02:10.06] തിരതല്ലുമേതു കടലായ് ഞാൻ

[02:14.06] തിരയുന്നതേതു ചിറകായ് ഞാൻ

[02:18.56] പ്രാണന്റെ നോവിൽ..വിടപറയും കിളിമകളായ്..

[02:26.06] എങ്ങു പോയി നീ..

[02:30.32] ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം

[02:38.06] ഓ..പ്രിയേ. എൻ പ്രാണനിലുണരും ഗാനം

[03:18.56] വർണ്ണങ്ങളായ് പുഷ്പോത്സവങ്ങളായ്

[03:27.81] നീ എന്റെ വാടിയിൽ

[03:32.31] സംഗീതമായ് സ്വപ്നാടനങ്ങളിൽ

[03:39.82] നീ എന്റെ ജീവനിൽ

[03:43.57] അലയുന്നതേതു മുകിലായ് ഞാൻ

[03:47.56] അണയുന്നതേതു തിരിയായ് ഞാൻ

[03:52.07] ഏകാന്തരാവിൽ കനലെരിയും

[03:57.57] കഥ തുടരാൻ എങ്ങുപോയി നീ

[04:04.31] ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം

[04:11.81] ഓ..പ്രിയേ. എൻ പ്രാണനിലുണരും ഗാനം

[04:19.81] അറിയാതെ ആത്മാവിൽ

[04:23.82] ചിറകു കുടഞ്ഞോരഴകേ

[04:28.08] നിറമിഴിയിൽ ഹിമകണമായ്

[04:32.06] അലിയുകയാണീ വിരഹം

[04:35.82] ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം

[04:43.81] ഓ..പ്രിയേ. എൻ പ്രാണനിലുണരും ഗാനം