manjupole malayalam karaoke
[00:21.65] (Music)
[00:23.15] മഞ്ഞുപോലെ
[00:25.90] മാന്‍കുഞ്ഞു പോലെ
[00:29.39] മുല്ലപോലെ
[00:32.14] നിലാചില്ലപോലെ
[00:42.14] മഞ്ഞുപോലെ
[00:44.89] മാന്‍കുഞ്ഞുപോലെ
[00:48.64] മുല്ലപോലെ
[00:51.15] നിലാചില്ല പോലെ
[00:54.64] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[00:56.64] കൊഞ്ചിയെത്തും കുളിരില്‍
[00:58.15] തന്നന്നാന നന്നന്നാ നാ
[01:00.89] നന നന്നന്നാന നന്നന്നാന
[01:02.90] നന്നന്നാന നന്നന്നാ
[01:04.40] നന്നന്നാന നന്നന്നാനോ
[01:08.15] മുത്തുപോലെ മുളം
[01:11.40] തത്തപോലെ
[01:14.15] മിന്നല്‍പോലെ ഇളം
[01:17.39] തെന്നല്‍ പോലെ
[01:20.90] മഞ്ഞുപോലെ
[01:23.39] മാന്‍കുഞ്ഞു പോലെ
[01:27.14] മുല്ലപോലെ നിലാ
[01:30.65] ചില്ലപോലെ
[01:33.14] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[01:34.90] കൊഞ്ചിയെത്തും കുളിരില്‍
[01:36.65] നെഞ്ചലിഞ്ഞ കിളി പോലെ
[01:39.39] അവള്‍ അഞ്ചിതളില്‍ പടരും
[01:41.40] പഞ്ചമത്തിന്‍ മടിയില്‍...
[01:46.65] (Music)
[02:24.89] ഇണങ്ങുന്ന മഴയോ തമ്മില്‍
[02:28.15] പിണങ്ങുന്ന പുഴയോ
[02:31.15] തളിരിട്ട ലതയോ
[02:33.64] അവള്‍ ദാവണി കുടമോ
[02:37.39] ഇണങ്ങുന്ന മഴയോ തമ്മില്‍
[02:40.90] പിണങ്ങുന്ന പുഴയോ
[02:43.90] തളിരിട്ട ലതയോ
[02:46.39] അവള്‍ ദാവണി കുടമോ
[02:50.14] മഴവില്ലിന്‍ തിടമ്പോ
[02:53.39] മദനപൂവരമ്പോ
[02:56.64] തംബുരു ഞരമ്പോ കണ്ണില്‍
[02:59.90] താമര കുറുമ്പോ
[03:03.14] ഒരു കുട തണലില്‍
[03:06.15] ഒതുങ്ങുന്നതാരോ
[03:08.89] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[03:10.90] കൊഞ്ചിയെത്തും കുളിരില്‍
[03:12.64] നെഞ്ചലിഞ്ഞ കിളി പോലെ
[03:15.39] അവള്‍ അഞ്ചിതളില്‍ പടരും
[03:17.39] പഞ്ചമത്തിന്‍ മടിയില്‍
[03:18.90] പുഞ്ചിരിക്കും പൂപോലെ
[03:22.15] മുത്തുപോലെ തത്ത പോലെ
[03:28.65] മിന്നല്‍ പോലെ തെന്നല്‍ പോലെ
[03:35.14] (Music)
[04:00.65] ഉദയത്തിന്‍ മുഖമോ
[04:02.89] എന്‍ ഉയിരിന്റെ സുഖമോ
[04:06.90] അലിയുന്ന ശിലയോ
[04:09.65] അവള്‍ ആവണി കുളിരോ
[04:13.40] ഉദയത്തിന്‍ മുഖമോ
[04:16.40] എന്‍ ഉയിരിന്റെ സുഖമോ
[04:19.90] അലിയുന്ന ശിലയോ
[04:22.40] അവള്‍ ആവണി കുളിരോ
[04:26.40] തിരതല്ലും കടലോ
[04:29.40] തിരിയിട്ട വിളക്കോ
[04:32.64] തിലകത്തിന്‍ മുഴുപ്പോ
[04:35.14] നിറം തിങ്കളിന്‍ വെളുപ്പോ
[04:38.89] മറന്നിട്ട മനസ്സില്‍
[04:42.14] മയങ്ങുന്നതാരോ
[04:44.89] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[04:46.89] കൊഞ്ചിയെത്തും കുളിരില്‍
[04:48.64] നെഞ്ചലിഞ്ഞ കിളി പോലെ
[04:51.40] അവള്‍ അഞ്ചിതളില്‍ പടരും
[04:53.39] പഞ്ചമത്തിന്‍ മടിയില്‍
[04:54.89] പുഞ്ചിരിക്കും പൂപോലെ
[04:58.40] മഞ്ഞു പോലെ
[05:04.64] മുല്ലപോലെ നിലാ ചില്ലപോലെ
[05:10.64] അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
[05:12.64] കൊഞ്ചിയെത്തും കുളിരില്‍
[05:14.15] തന്നന്നാന നന്നന്നാ നാനാ
[05:16.89] അവള്‍ അഞ്ചിതളില്‍ പടരും
[05:18.90] പഞ്ചമത്തിന്‍ മടിയില്‍
[05:23.89] (The End)
