Lrc Player

KERANIRAKALADUM

P JAYACHANDRAN
[04:33.35]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.39] MUSIC (SWANOU STYLE)

[00:34.90] കേര നിരകളാടും

[00:37.15] ഒരു ഹരിത ചാരു തീരം

[00:39.65] പുഴയോരം കള മേളം

[00:42.40] കവിത പാടും തീരം

[00:45.15] കായലലകൾ പുൽകും

[00:47.40] തണുവലിയുമീറൻ കാറ്റിൽ

[00:49.90] ഇള ഞാറിൻ ഇലയാടും

[00:52.65] കുളിരുലാവും നാട്

[00:55.90] നിറപൊലിയേകാമെൻ

[00:57.90] അരിയ നേരിന്നായ്

[01:01.15] പുതു വിള നേരുന്നൊരിനിയ നാടിതാ

[01:05.65] പാടാം കുട്ടനാടിന്നീണം

[01:10.90] കേര നിരകളാടും ഒരു ഹരിത ചാരു തീരം

[01:15.40] പുഴയോരം കള മേളം കവിത പാടും തീരം

[01:21.15] തെയ് തെയ് തിത്തെയ് താരാ

[01:26.14] തെയ് തെയ് തിത്തെയ് താരാ

[01:31.65] കന്നോടു തരിയുഴും

[01:34.41] മണ്ണുതിരും മണമോ

[01:36.90] പെണ്ണിനു വിയർപ്പാലേ മധുമണമോ

[01:41.90] ഞാറ്റോല പച്ചവള

[01:44.40] പൊന്നുംതെളി കൊലുസ്സ്

[01:47.15] പെണ്ണിവൾ കള മാറ്റും കളമൊഴിയായ്

[01:51.90] കൊറ്റികൾ പകൽ

[01:54.15] നീളെ കിനാക്കാണും

[01:57.14] മൊട്ടിടും അനുരാഗ കരൾ പോലെ

[02:02.39] മണ്ണിനും ഇവൾ പോലെ മനം തുടിക്കും

[02:06.90] പാടാം.. കുട്ടനാടിന്നീണം

[02:12.14] കേര നിരകളാടും ഒരു ഹരിത ചാരു തീരം

[02:16.65] പുഴയോരം കള മേളം കവിത പാടും തീരം

[02:22.40] MUSIC (SWANOU STYLE)

[02:42.90] പൊന്നാര്യൻ കതിരിടും

[02:45.65] സ്വർണ്ണ മണീ നിറമോ

[02:47.90] കണ്ണിനു കണിയാകും നിറപറയോ

[02:53.15] പെണ്ണാളു കൊയ്തുവരും

[02:55.41] കറ്റ നിറപൊലിയായ്

[02:58.40] നെല്ലറ നിറയേണം മനസ്സുപോലെ

[03:03.40] ഉത്സവ തുടി താള കൊടിയേറ്റം

[03:08.65] മത്സര കളിവള്ള തിരയോട്ടം

[03:13.66] പെണ്ണിനു മനമാകെ തകിലാട്ടം

[03:18.41] പാടാം... കുട്ടനാടിന്നീണം

[03:23.65] കേര നിരകളാടും ഒരു ഹരിത ചാരു തീരം

[03:28.14] പുഴയോരം കള മേളം കവിത പാടും തീരം

[03:33.90] കായലലകൾ പുൽകും

[03:36.15] തണുവലിയുമീറൻ കാറ്റിൽ

[03:38.65] ഇള ഞാറിൻ ഇലയാടും

[03:41.41] കുളിരുലാവും നാട്

[03:44.65] നിറപൊലിയേകാമെൻ

[03:46.65] അരിയ നേരിന്നായ്

[03:49.65] പുതു വിള നേരുന്നൊരിനിയ നാടിതാ

[03:54.39] പാടാം കുട്ടനാടിന്നീണം

[03:59.40] കേര നിരകളാടും ഒരു ഹരിത ചാരു തീരം

[04:03.90] പുഴയോരം കള മേളം കവിത പാടും തീരം

[04:09.65] THE END (SWANOU STYLE)