KONDORAM KONDORAM
[00:01.12] MUSIC (SWANOU STYLE)
[00:47.12] കൊണ്ടോരാം കൊണ്ടോരാം
[00:50.88] കൈതോലപ്പായ കൊണ്ടോരാം....
[00:57.87] കൊണ്ടോവാം കൊണ്ടോവാം
[01:01.62] അന്ത്യാളൻ കാവിൽ കൊണ്ടോവാം....
[01:08.62] പുല്ലാനിക്കാടും കാണാം....
[01:12.37] വെള്ളാമ്പൽ പൂവും നുള്ളാം....
[01:15.62] മാനോടും മേട്ടിൽ കൊണ്ടോവാം..
[01:21.62] പെണ്ണേ...
[01:23.37] കൊണ്ടോരാം കൊണ്ടോരാം
[01:26.87] കൈതോലപ്പായ കൊണ്ടോരാം....
[01:33.63] MUSIC (SWANOU STYLE)
[01:58.13] ഒടി മറയണ രാക്കാറ്റ്..
[02:02.12] പന മേലെയൊരൂഞ്ഞാല്..
[02:05.87] നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ....
[02:13.37] തിരിയുഴിയണ മാനത്ത്..
[02:16.87] നിറപാതിര നേരത്ത്..
[02:20.62] മുകിലുകളാ പിറകെവരും മാൻകൂട്ടം കണ്ടാ....
[02:28.12] പാലകളിൽ കാമം പൂക്കും
[02:31.62] ധനുമാസനിലാവും ചുറ്റി
[02:35.37] ആലത്തൂർ കാവിൽ കൊണ്ടോവാം..
[02:40.49] പെണ്ണേ...
[02:41.74] കൊണ്ടോരാം കൊണ്ടോരാം
[02:45.49] കൈതോലപ്പായ കൊണ്ടോരാം....
[02:50.16] തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ....
[03:02.91] MUSIC (SWANOU STYLE)
[03:16.93] ഈ മഴപൊഴിയണ നേരത്ത്..
[03:21.11] ഒരു ചേമ്പില മറയത്ത്..
[03:24.62] ചെറുമണികൾ വിതറിയിടും
[03:28.37] കുളിരാടാൻ പോകാം..
[03:32.12] കളിയിളകണ കാറ്റത്ത്..
[03:35.61] നടവഴിയുടെയോരത്ത്..
[03:39.12] മുളയരിയിൽ തെളിമയെഴും
[03:42.37] നിൻ കാലടി കണ്ടേ....
[03:46.12] വാവലുകൾ തേനിനു പായും
[03:49.61] മലവാഴത്തോപ്പും കേറി
[03:53.12] അലനല്ലൂർ മലയിൽ കൊണ്ടോവാം..
[03:58.87] പൊന്നേ....
[04:00.36] വന്നോളാം വന്നോളാം
[04:04.11] നീ ചായും കൂട്ടിൽ വന്നോളാം....
[04:11.12] നിന്നോളാം നിന്നോളാം
[04:14.86] നിൻ മാറിൽ ചാരിനിന്നോളാം....
[04:21.87] പുല്ലാനിക്കാടും കാണാം
[04:25.62] വെള്ളാമ്പൽ പൂവും നുള്ളാം
[04:29.11] തേരോട്ടം കാണാൻ വന്നോളാം.... ആ....
[04:34.87] പെണ്ണേ...
[04:36.44] കൊണ്ടോരാം കൊണ്ടോരാം
[04:40.18] കൈതോലപ്പായ കൊണ്ടോരാം....
[04:46.93] നിന്നോളാം നിന്നോളാം
[04:50.94] നിൻ മാറിൽ ചാരിനിന്നോളാം...
