MAANAM THUDUKKANU
[00:00.87] MUSIC (SWANOU STYLE)
[00:12.87] താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
[00:21.88] താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
[00:26.87] താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
[00:36.88] മാനം തുടുക്കണ്.. നേരം വെളുക്കണ്
[00:41.87] കാണാൻ കൊതിക്കണ് കണ്ണില് ...
[00:46.62] തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
[00:51.62] കാണാൻ തുടിക്കണ് നേരില് ...
[00:56.63] താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
[01:01.62] താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
[01:06.62] MUSIC (SWANOU STYLE)
[01:36.38] ഞാനണിഞ്ഞ പൊട്ടുപോലെ ചോന്നിരിക്കണ്
[01:41.37] ദൂരെ മേലെ വന്നുനിന്ന സൂര്യതേവര്..
[01:46.12] ആറ്റുനോറ്റ മിന്നുമാല പോലിരിക്കണ് ...
[01:51.38] പാതിരാവിൻ മാറിലുള്ള പൊന്നുതിങ്കള്
[01:56.13] കനവൊളിക്കണ് നെഞ്ചില് ...
[02:01.12] ഇരുൾ നിറയ്ക്കണ് എന്തിന്
[02:06.12] ഉഹും ..ഉഹും ...ഉഹും...
[02:13.63] മാനം തുടുക്കണ്.. നേരം വെളുക്കണ്
[02:18.63] കാണാൻ കൊതിക്കണ് കണ്ണില് ...
[02:23.62] തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
[02:28.63] കാണാൻ തുടിക്കണ് നേരില് ...
[02:33.63] MUSIC (SWANOU STYLE)
[03:03.12] ഓടി വന്ന പൈക്കിടാവ് മെയ്യിൽ മുട്ടണ്
[03:08.12] ഒട്ടു മൊന്തകൾ കലമ്പി ഒച്ച വയ്ക്കണ്
[03:13.13] പാലുപോലെ നാലകത്ത് വെയില് തൂവണ്
[03:18.12] പടികടന്നു വന്ന കാറ്റ് ചാരെ നിക്കണ്
[03:22.88] ഇമ മിഴിക്കണ് കണ്ണില് കരി പരത്തണ് എന്തിന്
[03:33.12] തണം തണം തണം തണം തണം തണം തണം
[03:39.37] ഏയ് ..മാനം തുടുക്കണ് നേരം വെളുക്കണ്
[03:46.62] കാണാൻ കൊതിക്കണ് കണ്ണില് ..
[03:50.13] തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
[03:55.12] കാണാൻ തുടിക്കണ് നേരില് ...
[04:00.38] താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
[04:05.37] താക്കണക്കണ് തണ്ക്കണക്കണ് താനനന്നാനാ
[04:10.62] THE END (SWANOU STYLE)
