Lrc Player

PONNITTA PETTAKAM

KJ YESUDAS
[04:06.94]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.89] MUSIC (SWANOU STYLE)

[00:22.38] പൊന്നിട്ട പെട്ടകം പൂട്ടല്ലേ

[00:25.88] അതു തന്നതെനിക്കീ മുത്തല്ലേ

[00:30.63] കണ്ണിനും കണ്ണായ് വന്നില്ലേ

[00:34.39] ഇളം കന്നിനിലാവിൻ വിളക്കല്ലേ

[00:38.39] കണി കാണാൻ ഒരു പൂമൊട്ട്

[00:47.13] കാതിൽ ഒരു താരാട്ട്

[00:51.13] കണ്ണാം തുമ്പീ തേനൂട്ട്

[00:55.38] പൊന്നിട്ട പെട്ടകം പൂട്ടല്ലേ

[00:58.88] അതു തന്നതെനിക്കീ മുത്തല്ലേ

[01:03.64] കണ്ണിനും കണ്ണായ് വന്നില്ലേ

[01:07.13] ഇളം കന്നിനിലാവിൻ വിളക്കല്ലേ

[01:11.88] MUSIC (SWANOU STYLE)

[01:40.63] തങ്കം നിന്നെ കാണാൻ

[01:44.13] ഇന്നു താമരപ്പൂക്കൾ വന്നൂ

[01:48.64] കൊഞ്ചും പാൽമൊഴി കേൾക്കാൻ

[01:52.38] ഒരു പഞ്ചവർണ്ണക്കിളി വന്നൂ

[01:57.13] കൈവിരലാൽ നീ തൊടുമ്പോൾ

[02:01.13] മൺചെരാതിൽ പൊൻവെളിച്ചം

[02:04.88] എന്റെ പുണ്യം പോലാ സിന്ദൂരം

[02:09.38] പൊന്നിട്ട പെട്ടകം പൂട്ടല്ലേ

[02:13.13] അതു തന്നതെനിക്കീ മുത്തല്ലേ

[02:17.62] കണ്ണിനും കണ്ണായ് വന്നില്ലേ

[02:21.13] ഇളം കന്നിനിലാവിൻ വിളക്കല്ലേ

[02:26.14] MUSIC (SWANOU STYLE)

[02:47.13] താഴമ്പൂവേ നിന്നെ

[02:49.88] മിഴി തേന്മഴയിൽ ഞാൻ മൂടും

[02:54.63] നീരാടും നിൻ മുന്നിൽ

[02:58.38] മണിതാരകൾ കാവൽ നിൽക്കും

[03:03.12] അന്നമായ് നീ പുഞ്ചിരിക്കും

[03:07.13] അമ്മയെപ്പോൽ സ്നേഹമൂട്ടും

[03:10.63] നിറ പൌർണ്ണമിയല്ലോ നീയെന്നും

[03:15.38] പൊന്നിട്ട പെട്ടകം പൂട്ടല്ലേ

[03:18.88] അതു തന്നതെനിക്കീ മുത്തല്ലേ

[03:23.39] കണ്ണിനും കണ്ണായ് വന്നില്ലേ

[03:26.88] ഇളം കന്നിനിലാവിൻ വിളക്കല്ലേ

[03:31.39] കണി കാണാൻ ഒരു പൂമൊട്ട്

[03:39.89] കാതിൽ ഒരു താരാട്ട്

[03:44.13] കണ്ണാം തുമ്പീ തേനൂട്ട്

[03:48.13] പൊന്നിട്ട പെട്ടകം പൂട്ടല്ലേ

[03:51.63] അതു തന്നതെനിക്കീ മുത്തല്ലേ

[03:56.39] കണ്ണിനും കണ്ണായ് വന്നില്ലേ

[04:00.13] ഇളം കന്നിനിലാവിൻ വിളക്കല്ലേ

[04:04.88] THE END (SWANOU STYLE)