KATHIL_THEN_MAZHAYAY_KARAOKE_WITH_MALAYALAM_LYRICS[1]
[00:56.36] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
[01:02.35] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
[01:09.11] കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
[01:14.86] മധുരമായ് പാടും മണിശംഖുകളായ്
[01:20.11] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
[01:52.36] ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
[01:57.61] പറയാതെയോർത്തിടും അനുരാഗഗാനംപോലെ
[02:09.36] ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും
[02:14.86] പറയാതെയോർത്തിടും അനുരാഗഗാനംപോലെ
[02:20.35] ഒരുക്കുന്നു കൂടൊന്നിതാ ആ .....
[02:27.35] ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
[02:32.36] കടൽപെറ്റൊരീ മുത്തു ഞാനെടുക്കും
[02:37.60] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
[02:43.60] കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
[02:49.36] മധുരമായ് പാടും മണിശംഖുകളായ്
[02:54.36] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
[03:25.36] തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന
[03:34.86] മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ
[03:46.35] തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന
[03:52.10] മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ
[03:57.60] ഒരു നാടൻപാട്ടായിതാ ....
[04:03.85] ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
[04:09.35] കടൽത്തിരയാടുമീ തീമണലിൽ
[04:14.36] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
[04:20.86] കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
[04:26.35] മധുരമായ് പാടും മണിശംഖുകളായ്
[04:31.61] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
[04:36.60] കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
