Lrc Player

SHALABHAM VAZHIMARUMA

MG SREEKUMAR&KS CHITRA
[04:44.87]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.14] MUSIC (SWANOU STYLE)

[00:22.14] ശലഭം വഴിമാറുമാ മിഴി രണ്ടിലും

[00:26.13] നിന്‍ സമ്മതം

[00:34.15] ഇളനീര്‍ പകരംതരും ചൊടി രണ്ടിലും

[00:37.92] നിന്‍ സമ്മതം

[00:40.42] വളകിലുങ്ങുന്ന താളംപോലും

[00:43.41] മധുരമാം സമ്മതം

[00:46.41] തഴുകി എത്തുന്ന കാറ്റില്‍

[00:49.41] തരളമാം സമ്മതം

[00:51.66] എന്റെ ജീവനായ് നിന്നെ

[00:55.41] അറിയാന്‍ സമ്മതം

[00:58.16] ശലഭം വഴിമാറുമാ മിഴി രണ്ടിലും

[01:01.90] നിന്‍ സമ്മതം

[01:04.16] ഇളനീര്‍ പകരംതരും ചൊടി രണ്ടിലും

[01:07.90] നിന്‍ സമ്മതം

[01:10.41] MUSIC (SWANOU STYLE)

[01:41.14] ആ....

[01:46.64] പദമലര്‍ വിരിയുമ്പോള്‍

[01:48.89] സമ്മതം സമ്മതം സമ്മതം

[01:53.89] തേനിതളുകളുതിരുമ്പോള്‍

[01:57.64] സമ്മതം സമ്മതം സമ്മതം

[02:03.89] പാടാന്‍ നല്ലൊരീണം

[02:07.14] നീ കൊണ്ടു വച്ചു തരുമോ

[02:10.14] ഓരോ പാതിരാവും

[02:12.90] നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ

[02:16.40] രാമഴ മീട്ടും തംബുരുവില്‍

[02:18.89] നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍

[02:22.39] പാദസരങ്ങള്‍ പല്ലവി മൂളും

[02:25.40] നാദത്തില്‍ മുങ്ങി ഞാന്‍

[02:28.15] എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം

[02:34.14] ശലഭം വഴിമാറുമാ മിഴി രണ്ടിലും

[02:37.89] നിന്‍ സമ്മതം - സമ്മതം

[02:40.89] MUSIC (SWANOU STYLE)

[03:10.13] ആ...

[03:16.14] കവിളിണതഴുകുമ്പോള്‍

[03:18.89] സമ്മതം സമ്മതം സമ്മതം

[03:24.89] നിന്‍ കരതലമൊഴുകുമ്പോള്‍

[03:27.64] സമ്മതം സമ്മതം സമ്മതം

[03:33.89] ഓരോ ദേവലോകം

[03:37.14] നിന്‍ കണ്ണെഴുത്തിലറിയാം

[03:40.14] കാതില്‍ ചൊന്ന കാര്യം

[03:43.14] ഒരു കാവ്യമായി മൊഴിയാം

[03:46.39] പാതി മയങ്ങും വേളയിലാരോ

[03:49.64] പാദങ്ങള്‍ പുല്‍കിയോ

[03:52.39] മാധവമാസം വന്നു വിളിച്ചാല്‍

[03:55.40] ആരാമം വൈകുമോ

[03:57.89] ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം

[04:03.89] ശലഭം വഴിമാറുമാ മിഴി രണ്ടിലും

[04:07.89] നിന്‍ സമ്മതം

[04:10.14] ഇളനീര്‍ പകരംതരും ചൊടി രണ്ടിലും

[04:13.89] നിന്‍ സമ്മതം

[04:16.40] വളകിലുങ്ങുന്ന താളംപോലും

[04:19.14] മധുരമാം സമ്മതം

[04:22.14] തഴുകി എത്തുന്ന കാറ്റില്‍

[04:25.14] തരളമാം സമ്മതം

[04:27.63] എന്റെ ജീവനായ് നിന്നെ

[04:31.39] അറിയാന്‍ സമ്മതം

[04:33.89] MUSIC (SWANOU STYLE)