THARAPADHAM CHETHOHARAM
[00:02.30] MUSIC (SWANOU STYLE)
[00:22.30] താരാപഥം ചേതോഹരം
[00:26.30] പ്രേമാമൃതം പെയ്യുന്നിതാ
[00:30.04] നവമേഘമേ കുളിർകൊണ്ടു വാ......
[00:38.55] ഒരു ചെങ്കുറിഞ്ഞി പൂവിൽ
[00:42.79] മൃദുചുംബനങ്ങൾ നൽകാൻ
[00:47.30] താരാപഥം ചേതോഹരം
[00:51.54] പ്രേമാമൃതം പെയ്യുന്നിതാ
[00:56.05] MUSIC (SWANOU STYLE)
[01:23.80] സുഖദമീ നാളിൽ ലലല ലലലാ....
[01:28.04] പ്രണയശലഭങ്ങൾ ലലല ലലലാ....
[01:32.29] അണയുമോ രാഗദൂതുമായ്
[01:36.29] സുഖദമീ നാളിൽ ലലല ലലലാ....
[01:40.80] പ്രണയശലഭങ്ങൾ ലലല ലലലാ....
[01:45.05] അണയുമോ രാഗദൂതുമായ്
[01:50.06] സ്വർണ്ണ ദീപശോഭയിൽ
[01:54.30] എന്നെ ഓർമ്മ പുൽകവേ
[01:58.54] മണ്ണിലാകെ നിന്റെ മന്ദഹാസം
[02:03.54] മാത്രം കണ്ടു ഞാൻ
[02:07.55] താരാപഥം ചേതോഹരം
[02:11.54] പ്രേമാമൃതം പെയ്യുന്നിതാ
[02:15.30] നവമേഘമേ കുളിർകൊണ്ടു വാ......
[02:23.80] ഒരു ചെങ്കുറിഞ്ഞി പൂവിൽ
[02:28.04] മൃദുചുംബനങ്ങൾ നൽകാൻ
[02:32.79] താരാപഥം ചേതോഹരം
[02:37.05] പ്രേമാമൃതം പെയ്യുന്നിതാ
[02:41.29] MUSIC (SWANOU STYLE)
[03:15.54] സഫലമീ നേരം ലലല ലലലാ....
[03:19.80] ഹൃദയവീണകളിൽ ലലല ലലലാ....
[03:24.04] ഉണരുമോ പ്രേമകാവ്യമായ്
[03:28.29] സഫലമീ നേരം ലലല ലലലാ....
[03:32.30] ഹൃദയവീണകളിൽ ലലല ലലലാ....
[03:36.55] ഉണരുമോ പ്രേമകാവ്യമായ്
[03:41.54] വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
[03:50.29] വിണ്ണിലാകെ നിന്റെ നെഞ്ചുപാടും
[03:54.80] ഗാനം കേട്ടു ഞാൻ
[03:59.04] താരാപഥം ചേതോഹരം
[04:03.29] പ്രേമാമൃതം പെയ്യുന്നിതാ
[04:06.79] നവമേഘമേ കുളിർകൊണ്ടു വാ......
[04:15.55] ഒരു ചെങ്കുറിഞ്ഞി പൂവിൽ
[04:19.54] മൃദുചുംബനങ്ങൾ നൽകാൻ
[04:24.04] താരാപഥം ചേതോഹരം
[04:28.54] പ്രേമാമൃതം പെയ്യുന്നിതാ
