Lrc Player

Puzhayorathil Poothoni Etheela - Malayalam Karaoke with synced lyrics

Unknown artist
[04:45.05]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.24] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[00:45.50] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[00:49.99] മന്ദാരം പൂക്കും..മറുതീരത്താണോ..

[00:54.99] പുന്നാഗം പൂക്കും പുഴയോരത്താണോ..

[00:59.74] ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി...

[01:04.49] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[01:09.49] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[01:38.24] തോണിക്കാർ പാടും ഈണങ്ങൾ മാഞ്ഞും..

[01:46.50] കാതോർത്തു തീരത്താരോ തേങ്ങുന്നു...

[01:51.25] തോണിക്കാർ പാടും ഈണങ്ങൾ മാഞ്ഞും..

[01:55.74] കാതോർത്തു തീരത്താരോ തേങ്ങുന്നു...

[02:01.00] മാണിക്യനാഗം വാഴും കടവിൽ..

[02:05.75] മാരിവില്ലോടം നീന്തും പുഴയിൽ..

[02:10.73] ആരാരോ കണ്ടെന്നോതി..നാടോടി കിളിയോ...

[02:19.00] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[02:23.99] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[02:28.49] മന്ദാരം പൂക്കും..മറുതീരത്താണോ..

[02:33.24] പുന്നാഗം പൂക്കും പുഴയോരത്താണോ..

[02:37.99] ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി...

[02:42.99] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[02:47.74] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[03:36.75] മാരിക്കാർ വന്നു മാറത്തു ചായും..

[03:41.74] തൂമിന്നൽപ്പെൺകൊടിയാളെ കൊണ്ടേപോയ്..

[03:45.49] മാരിക്കാർ വന്നു മാറത്തു ചായും..

[03:49.74] തൂമിന്നൽപ്പെൺകൊടിയാളെ കൊണ്ടേപോയ്..

[03:55.24] താഴുന്ന സന്ധ്യേ നിന്നെ തഴുകി..

[03:58.75] താലോലമാട്ടി പാടും പുഴയിൽ..

[04:03.24] ആരാരെൻ തോണി മുക്കി..പൂക്കൾ ഒഴുക്കുന്നു...

[04:08.49] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[04:13.49] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[04:18.49] മന്ദാരം പൂക്കും..മറുതീരത്താണോ..

[04:23.25] പുന്നാഗം പൂക്കും പുഴയോരത്താണോ..

[04:28.49] ആരാനും കണ്ടോ ദൂരെയെൻ പൂത്തോണി...

[04:33.23] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...

[04:37.00] പുഴയോരത്തിൽ പൂത്തോണിയെത്തീലാ...